ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാദംബരീകഥാസാരം ഭാഷാകാവ്യം സർഗ്ഗം ൧

സ്വൈരംശങ്കരഭാഗ്യകല്പതയെകുമ്പിട്ടുകൂപ്പൂീട്ടുതാ നാരംഭിച്ചതുസിദ്ധമായിവരുവാൻപ്രാർത്ഥിച്ചുുബദ്ധാദരം സാരംകണ്ടഭിനന്ദർചൊന്നവഴയേബാണന്റെകാദംബരീ സാരംകേരളഭാഷയിൽച്ചിലമുറിശ്ലോകങ്ങളാക്കുന്നു‍ഞാൻ ൧

ഇന്ദ്രൻതൻപുരിയൊത്തൂദിവ്യവഭവംപൂണ്ടിട്ടുവാനെന്നപോ- ലെന്നുംപുണ്ണ്യമെഴുംമഹസ്സുുയവക്കാലംബമായങ്ങിനെ ചിന്നുംരത്നരുചീന്ദ്രചാബമണിയുംമ്മട്ടിൽപ്രകാശിച്ചുപോൽ മൂന്നംവേത്രതീതടത്തിൽവിദിശാബിഖ്യാനമൊക്കുംപുരി ൨

എട്ടായീടിനലോകപാലകർകലാവേശാൽക്കലന്നീടിലും പുഷ്ടഹ്ലാദമൊടിന്ദുവെന്നുനിയദംനാട്ടാർനിനയ്ക്കുംവിധം ധൃഷ്ടാരിപ്പടകീഴടക്കിവാപുലശ്രീപൂണ്ടുകൊണ്ടണ്ടർകോൻ മട്ടായ്ട്ടൂപതിശ്രദ്രകൻപദവിയിൽപ്പാത്തീടിനാനാപ്പുരേ ൩

പ്രത്യകംനാലുപാടുംനെടുകടലടിയുംഭൂമിയൊക്കെജയിച്ചി ട്ടദ്ദേഹംമന്ത്രിമാരിൽദ്ധരണിഭരണമേൽപിച്ചുതന്നിച്ചപോലേ ഉദ്വഗംനാട്ടുകാർക്കല്പവുമിവനിൽവരാതർത്ഥധർമ്മങ്ങൾതെറ്റം തൂദ്ദേശത്തിൽക്കഴ്ച്ചൂകളികളിലൂചിതംയൌവനത്തിൽദ്ദുിനങ്ങൾ ൪

മറവൊള്ളേക്കെത്തിടാത്തസ്സുഖമറംതിവരെക്കണ്ടൊരാബ് ഭൂപനന്നാൾ ചെറ്റംജ്ജതോഹരസ്ത്രൂീസുരതവിധികളിൽച്ചെന്നതില്ലന്തരംഗം മററെക്കെച്ചാൽവതെന്തിന്നവരുടെമനമേദൃഷ്ടിയോചെററിളക്ക കററക്കാർവേണിയാളേക്കുസുമശരനൊരേടത്തുമൊത്തില്ലകാൺമാൻ ൫

ഇത്ഥംവാൺവരുന്നകാലമൊരുസ്ഥാനമദ്ധ്യത്തിലാ പൃത്ഥ്വീപാലനെവന്നുണർത്തിതവണക്കാരത്തിയാത്താദരം എത്തീട്ടുണ്ടകലത്തുനിന്നുതിരുമൂക്കാഴ്ചയ്ക്കാരതത്ഭുത ത്തത്തകു‍ഞ്ഞൊടുമൊത്തൊരുത്തിപറയപ്പെങ്കുട്ടിയെന്നിങ്ങനെ ൬

ഏവംകേട്ടുകുറച്ചുഭൂപതിയുടൻചിന്തിച്ചുമന്ത്രീന്ദ്രർതൻ ഭാവംപാർത്തരുൾചേതിതാട്ടെയരികേവന്നോട്ടെയെന്നിത്രയും നേരംവണ്ണംനൃപകല്പനയ്ക്കനുസരിച്ചാർക്കുംതൊടാനൊത്തിടാ

ത്താവട്ടത്തിലടൂക്കലേക്കുറയപ്പെങ്കുട്ടിയുംകേറിനാൾ ൭










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kadhambaree_kadha_saram.pdf/4&oldid=161568" എന്ന താളിൽനിന്ന് ശേഖരിച്ചത്