ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬ കാദംബരീകഥാസാരം

അപ്പോഴെൻകഥതീർന്നുവെന്നുമടിയോടവൻമരംവീണുടൻ പൊയ്പോയെന്നുമരണ്യമന്നയനിലയായെന്നുംഭയാൽതോന്നിമേ ക്ഷിപ്രങ്കണ്ടുദുരന്തജന്തുനിരയെക്കൊന്നേറ്റിടുംചോരയും മേല്പറ്റീടിനവേടർകാടുനിറയെക്കാണായിതാനുംക്ഷണാൽ ൩൧

വേട്ടക്ഷീണംകെടുക്കുന്നതിനഥശബര സ്വാമിയാപ്പൂളവൃക്ഷ ച്ചോട്ടിൽപ്പമ്പാസരസ്സിൻകരയിലിളയപുൽ ത്തട്ടിലായൊട്ടിരുന്നും പാട്ടിൽതണ്ണീർകടിച്ചുംപലമൃദുലമൃണാ ളാദിനിന്നുംക്ഷണംവാ ണാട്ടികൂട്ടുന്നവേടപ്പടയൊടുസമമാ ൩൨ യ്പന്നപാടേനടന്നു

എന്നാലായതിൽ വെച്ചുദുഷ്ടനൊരുവൻ കാട്ടാളമുത്തൻപരം നിന്നാനന്തകകിങ്കരന്നുസമനായ് നീണോരുനിഷ്കണ്ടകൻ അന്നാവേട്ടയിലൊട്ടിറച്ചികിടയാത്തപ്പാപിയീപ്പൂളമേ ലൊന്നാക്കണ്മണ്കാലദൂതിയതുപോലാദ്യംനടത്തീടിനാൻ ൩൩

പിന്നെക്കേറാൻപ്രയാസംപെരുതുപെരുകുമാ പ്പൂളമേലാക്കിരാതൻ തന്നെത്താൻകൂസൽകൂടാതുരുജവമൊടുടൻ കേറുവാനും തുടങ്ങി അന്നേരംപേടിമൂത്തിട്ടവശതയൊടുഞാ നെന്റെയച്ഛന്റെമാറിൽ ത്തന്നേതാതൻവിരുത്തുംചിറകുകൾമറയാ ക്കീട്ടുപറ്റിക്കിടന്നേൻ ൩൪

കൊമ്പാങ്കേംപുകൾതോറുമേകയറിടുംകോണിപ്പടിപ്രായമാ വൻപാപിക്കഴുവേറിയേറിയവിടെകൂട്ടിൽക്കിളിക്കൂട്ടരേ ഡംഭാൽത്തൊട്ടുകഴുത്തൊടിച്ചെറിയുമാകൂട്ടത്തിലെന്നച്ഛനേ ത്തൻഭാഗ്യക്ഷയമേവന്നൊടുസമംതാഴത്തെറിഞ്ഞീടിനാൻ ൩൫

എന്നാലപ്പൊഴെനിക്കുതാതമൃതിയാൽസ്സന്താപവുമ്മറ്റുമ- ല്ലൊന്നയ്ർക്കൂടിയപേടിയാണധികമായുൾത്തട്ടിലുൾപ്പെട്ടതും എന്നച്ഛന്നടെപക്ഷരക്ഷയതിന്ൽച്ചാവാതെചത്തങ്ങുവീ- ണന്നച്ഛന്നഭയംകൊഴിഞ്ഞെലകളിൽപ്പൂണ്ടിട്ടൊളിച്ചീടിനേൻ ൩൬



൬ കാദംബരീകഥാസാരം

അപ്പോഴെൻകഥതീർന്നുവെന്നുമടിയോടവൻമരംവീണുടൻ പൊയ്പോയെന്നുമരണ്യമന്ന്യനിലയായെന്നുംഭയാൽതോന്നിമേ ക്ഷിപ്രങ്കണ്ടുദുരന്തജന്തുനിരയെക്കൊന്നേറ്റിടുംചോരയും മേല്പറ്റീടിനവേടർകാടുനിറയെക്കാണായിതാനുംക്ഷണാൽ ൩൧

വേട്ടക്ഷീണംകെടുക്കുന്നതിനഥശബര സ്വാമിയാപ്പൂളവൃക്ഷ ച്ചോട്ടിൽപ്പമ്പാസരസ്സിൻകരയിലിളയപുൽ ത്തട്ടിലായൊട്ടിരുന്നും പാട്ടിൽതണ്ണീർകടിച്ചുംപലമൃദുലമൃണാ ളാദിതിന്നുംക്ഷണംവാ ണാട്ടികൂട്ടുന്നവേടപ്പടയൊടുസമമാ ൩൨ യ്പന്നപാടേനടന്നു

എന്നാലായതിൽ വെച്ചുദുഷ്ടനൊരുവൻ കാട്ടാളമുത്തൻപരം നിന്നാനന്തകകിങ്കരന്നുസമനായ് നീണ്ടോരുനിഷ്കണ്ടകൻ അന്നാവേട്ടയിലൊട്ടിറച്ചികിടയാത്തപ്പാപിയീപ്പൂളമേ ലൊന്നാക്കണ്മണികലാലദൂതിയതുപോലാദ്യംനടത്തീടിനാൻ ൩൩

പിന്നെക്കേറാൻപ്രയാസംപെരുതുപെരുകുമാ പ്പൂളമേലാക്കിരാതൻ തന്നെത്താൻകൂസൽകൂടാതുരുജവമൊടുടൻ കേറുവാനും തുടങ്ങി അന്നേരംപേടിമൂത്തിട്ടവശതയൊടുഞാ നെന്റെയച്ഛന്റെമാറിൽ ത്തന്നേതാതൻവിരുത്തുംചിറകുകൾമറയാ ക്കീട്ടുപറ്റിക്കിടന്നേൻ ൩൪

കൊമ്പാങ്കൊംപുകൾതോറുമേകയറിടുംകോണിപ്പടിപ്രായമാ വൻപാപിക്കഴുവേറിയേറിയവിടെകൂട്ടിൽക്കിളിക്കൂട്ടരേ ഡംഭാൽത്തൊട്ടുകഴുത്തൊടിച്ചെറിയുമാകൂട്ടത്തിലെന്നച്ഛനേ ത്തൻഭാഗ്യക്ഷയമേവന്നൊടുസമംതാഴത്തെറിഞ്ഞീടിനാൻ ൩൫

എന്നാലപ്പൊഴെനിക്കുതാതമൃതിയാൽസ്സന്താപവുമ്മറ്റുമ- ല്ലൊന്നയ്ർക്കൂടിയപേടിയാണധികമായുൾത്തട്ടിലുൾപ്പെട്ടതും എന്നച്ഛന്നടെപക്ഷരക്ഷയതിനാൽച്ചാവാതെചത്തങ്ങുവീ-

ണന്നച്ഛന്നഭയംകൊഴിഞ്ഞെലകളിൽപ്പൂണ്ടിട്ടൊളിച്ചീടിനേൻ ൩൬










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kadhambaree_kadha_saram.pdf/9&oldid=161573" എന്ന താളിൽനിന്ന് ശേഖരിച്ചത്