ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(൨)

താകയിനാൽ. ഈക്ഷച്ചുസൃഷ്ടിചെയ്തെന്നതിനാല ല്ലാ ജഡപ്രക്രതിഹേരൂ--ഈക്ഷണമുപപാരത്താൽ പ്രധാനമതിനെന്നുവന്നുകൂടീടാ - സത്തീക്ഷിച്ചു ചഃ മച്ചെന്നതുതൊട്ടതിലാത്മവാക്കു കേൾക്കുകയാൽ _ ആയാത്മാനീയാകുന്നെന്നേടം ൧സത്ത്യവസ്തുനിഷ്ഠ ന്നായ്-മുക്ത്യുപദേശാലപ്പേലു ൨പേക്ഷ്യവാക്സത്തി ലെത്തിടായ്കയിനാൽ-പരമാത്മാവിൽതന്നെ ജീവേ ശലയം ശ്രവിക്കയാൽ മേലും വേദാന്തേ ചേതന കാരണത്വമെപ്പം വരുന്നഹേതുവിനാൽ - സർവ്വ ജ്ഞേശ്വനാണേ - സകലജഗന്മൂലമന്നു നന്നായി- ശ്വേതാശ്വതരേ കേൾക്കുകയെന്നിവയാൽ൩ബ്ര ഹ്മ,കാരണം,'നാന്ന്യൽ'-൪-൫-ബഹുവായ്പഠിക്ക യാൽ ശ്രുതിയാനന്ദം ബ്രഹ്മമെന്നു മുതലായി-ആ നന്ദമയൻപരനാം ൪വികാരമർത്ഥം മയത്തിനെന്നാ കിൽ. അങ്ങിനെയല്ലാബാഹുല്ല്യാർത്ഥത്തിൽ മയപ്ര

സാനിക്കൽ ;) അഭ്യാസം_;ഒരേ നിശ്ചയത്തേടെ അനേകയുക്തിക ളാൽ അദ്വയ ബ്രഹ്മത്തെ പഠക;)അപൂർവ്വത_:ഉപനിഷന്മാത്രത്താ പറിയാമെന്നതു;)ഫലം_; അനർത്ഥനിവൃത്തിയും ആനന്മ പ്രാപ്തിയും ജ്ഞാനഫലമെന്നതു_;)അർത്ഥവാദം_;ഭേദനിന്ദയും അഭേദസ്തുതിയും _;) ഉപപത്തി -;പ്രതിപാദിക്കുന്ന അദ്വൈതാർത്ഥത്തിന്നനുകൂതമായ ദൃഷ്ടാ എന്നതു; ഇവ ലിംഗഷൾക്കം_,,

  ൧. സത്യമായ കാരണവസ്തൂധ്യാനപരന്നായിട്ടു .  ൨. ത്യഗാർഹത

യെപറയുന്നവാക്കു. ൩. ബ്രഹ്മം കാരണം-വേറൊന്നുമല്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/11&oldid=161747" എന്ന താളിൽനിന്ന് ശേഖരിച്ചത്