ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(൩൪)

രിതീത്ഥം പറഞ്ഞു കാണുകയാൽ- ൪- അപ്പുകൾ തേ ൨ജോവഛിന്നബ്രഹ്മത്തീന്നു സംഭവിച്ചവയാം- ൩അഗ്നേതാപ ഇതിശ്രുതി ബലത്തിനാ ലെന്നുകണ്ടു കൊള്ളേണം. ൫-ആയപ്പുകളന്നംചെയ്തെന്നേടം പൃ ത്ഥ്വിയാകുമന്നം, കേൾ- ൪അധികാരാൽ രൂപശ്ര വണാ, ൫,ലദ്ഭ്യഃപൃത്ഥ്വി യെന്നു തൊട്ടതിനാൽ. ൬- അപ്പരനെല്ലാമുണ്ടാക്കുന്നന്തർയ്യാമി ഭാവ (തല്ലിംഗാൽ) യറിയിപ്പാൽ- മേലും വികാര പർയ്യാലോചനയാൽ ൬സർവ്വ കാർയ്യകരനാദ്യൻ. ൭-ഈസൃഷ്ടിരീതിയീന്നും നേരേ വിപരീതമായ് ലയത്തിന്റെ- ക്രമമൊക്കുവ തായ്പന്നിട കൂടുന്നൂവെന്നറിഞ്ഞുകൊണ്ടാലും-൮- ആത് മാകാശങ്ങടെയിട ബുദ്ധി മനസ്സുകൾ മുറെയ്ക്കു ജനി പെററു. തല്ലിംഗത്താലെന്നാലില്ലാക്രമവാക്കുതെന്നി യ ൭വിശേഷാൽ. ൯- "സ്ഥാവരജംഗമദേഹങ്ങ ളിൽ മുഖ്യം ജന്മമൃത്യു ശബ്ദങ്ങൾ- ദേഹാത്മൈക്ക്യാ വ്രദ്ധ്യാസാൽ" ജീവനിലുപചാരമാത്രമാ മിവകൾ- ൧൦- ജീവൻ ജനിപ്പതില്ലാശ്രുതിയിൽ ചൊല്ലായ്കയാ ______________________________________________-

       ൧,വായുവിങ്കൽനിന്നഗ്നിയെന്നിങ്ങിനെ,  ൨,  തേജോഭാവമട

ഞ്ഞു. ൩, അഗ്നിയിങ്കൽനിന്നു മപ്പു(കൾ) എന്ന ശ്രുതിയാൽ. ൪,പ്ര കരണാൽ , ൫, അപ്പുകളിൽനിന്നും പൃഥിവിയെന്നുതുടങ്ങിയതിനാൽ. ൬, എല്ലാകാർയ്യവുമുണ്ടാക്കുന്നവൻ. ൭, വിശേഷമില്ലായ്തയാൽ. ൮, ഭ്രമ ത്താൽ...

5*.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/39&oldid=161777" എന്ന താളിൽനിന്ന് ശേഖരിച്ചത്