ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(൩൯)

യ ചരണാർത്ഥം. ശീലം വിട്ടാ' നർത്ഥക്ക്യം വരുമെ ന്നാലതില്ല കർമ്മത്തിൻ- ആചാരാപേക്ഷത്വാൽ ൧ത ദ്രഹിതം ൨ശോധിയാന വേദ ഇതി- ബാദരിചരണ പദത്താൽ ദുഷ്കൃത സുകൃതങ്ങൾ തന്നെയോർക്കുന്നു- [സാക്ഷാൽ സിദ്ധാന്തമിതേ പക്ഷമറിഞ്ഞിടുക വേ ണ്ടതാകുന്നു-] ൨- ഇവിടേന്നു ചത്തുപോവോരൊക്കെ ച്ചന്ദ്രനെയടഞ്ഞിടു ന്നെന്നായ്- ഒരുപോൽ തന്നെ യ ൩നിഷ്ടാദികാരികൾക്കും ശ്രുവിപ്പു ഗതിയെന്നാ ൽ- അല്ലേവംയമ ലോകത്തിൽ ദുഃഖപ്പെട്ടു പോക്കവ രവാകും. ദുഷ്ടർക്കങ്ങു ഗതിശ്രവണത്താൽ ന ൪ചി കേതസേയമോക്തിയതിൽ. സ്മൃതികാരന്മാർ ദുഷ്കൃതി കൾ ക്കായ്നരകം പറഞ്ഞു കാണുന്നു- മേലും ഒരൗരവ മുഖമായിവർ ചൊല്ലുന്നുണ്ടു സപ്തനരകങ്ങൾ, അ ങ്ങെല്ലാമേയമനുടെയദ്ധ്യക്ഷതയാൽ വിരോധമുണ്ടാ കാ- വിദ്യാകർമ്മങ്ങടെ ഗതി ൫ ചന്ദ്രനിലാരംഭതൊ ൬ നചാന്ന്യേഷാം. ചാക ജനിക്കയടിയ്ക്കടിയെന്നും മൂ ന്നാം വഴിക്കു ദുഷ്ടർക്ക്- അപ്പടി കാണുകയാലില്ലാഹു തിസംഖ്യക്ക നിയമ ൭മെന്നി, വരും- ലോകേസ്മരി _____________________________________________ ൧,ആചാരഹീനനെ,൨, വേദം ശോധിക്കയില്ലയെന്നതിനാ ൽ , ൩. പാപികൾക്കും, ൪, കഠോപനിക്ഷത്തിൽ, ചന്ദ്രങ്കലാരംഭിച്ചി

രിക്കയാൽ ,൬, അന്ന്യരായ പാപികൾക്കില്ല, ൭. ഇല്ലാതെയും വരും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/48&oldid=161787" എന്ന താളിൽനിന്ന് ശേഖരിച്ചത്