ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(൪൩)

ൽ ഷോഡശകുലമിതിഭേദാലിവണ്ണമല്ലേൽന-ഓരോ വുപാധി ഭേദത്തിൽ താല്പർയ്യം വചസ്സിനല്ലാഞ്ഞ്- മേലുമഭേദത്തെച്ചില ശാഖകൾ , ഭേദം പഴിച്ചു പറയുന്നൂ- ബ്രഹ്മം നിർഗ്ഗണമേഷഡ്വിധലി ൦ദനിഷുയങ്ങാകെ-൬സൂർയ്യപ്രഭാദികൂരാപ്പു തൊട്ടതിൻ ചേപ്പിനാലതുപ്പോലാം-എന്നോണം ബ്രഹ്മാകാര ചൊല്ലലുപാസ്തിയിൽ ഫലാൽ ൭ചേരും‌-വേദം രസഘനയെന്നായർ നിർഗ്ഗുണ ചൈതന്ന്യമാത്ര മോതുന്നു - ശ്രുതിനേതിയെന്നു നീരൂപം കാട്ടുന്നിക്കണക്ക ഗീതയരും- അതിനാൽ താൻ ജലസൂർയ്യപ്രരിബിംബാദ്യുപമ യൊത്തിടുന്നറിക-൯അംബുപ്പടി കൊള്ളാഴിക യാലതു തെറ്റന്നശങ്കയേ തെറ്റാം-സൂർയ്യപ്രതിബിംബം ജലവൃദ്ധിയിൽ വർദ്ധിക്ക കുറകവേ കുറക ശീലമിതു പോലെയാത്മാദേഹാദിയുപാധിയുൾപ്പെടുന്നതിനാൽ ൧ഔപാധികമാം ധർമ്മം ഭജിച്ചിടും പോലെ കണ്ടിടുന്നേവം-രണ്ടും ചേരുന്നവയാകയാലുമപ്പോലെ ൨ദർശനത്താലും -൫-ആരംഭിച്ചി _____________________________________________________________

ഉറങ്ങിയവൻ.൫. വേദത്തിനു താല്പർയ്യനിഷ്ഠ നിർഗ്ഗുണവസ്തുവിലാകകൊണ്ടു . ൬. ആദിത്യാദികളു പ്രകാശം മുതലായത് .൭.ഫലാലൊക്കും.൮.കൃഃപ്രജ്ഞാനഘനഃ എന്നതിൽ.(രസൊവൈസഃ)എന്നും (പ്രജ്ഞാനം ബ്രഹ്മം)എന്നും ഉള്ളതിനാൽ അർഭേദമില്ല. ൯.ജലമെന്നപോലെ അകന്നും സ്വഛമായും കൂട്ടായ്കയാൽ .

൧.ഉപാധി സംബന്ധത്താലുണ്ടാകുന്ന, ൨, കാണുന്നതുകകൊണ്ടും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/52&oldid=161792" എന്ന താളിൽനിന്ന് ശേഖരിച്ചത്