ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

11

പെയ്യും പദുശരപ്രപഞ്ചമതു ക-

ണ്ടൊട്ടും സഹിക്കാതഹോ

മയ്യെന്യേ മതിയാക്കിടാതെ കവിതാ.

ബാണപ്രയോഗങ്ങളിൽ

കയ്യ്യന്നുന്ന കറുത്തപാറ കൃതിയിൽ

ചൊല്ല്യാർന്ന ശല്ല്യൻ ദൃഢം.

വൃ. വിദ്വാൻ മാപ്പിളത്തിരുമുപ്പാട്.

വീരൻ വഞ്ചിക്ഷമാനായകനുടയ മഹൽ-

പുള്ളയായ് മാനമോടും

സ്വൈരം വാഴുന്ന സത്യസ്ഥിതമതി തിരുമു-

കെൽപോടു പാർത്താൽ

          തകൃതി..?

അത്യഗ്രത്വവുമില്ല്യ മന്ദസയുമി-

ല്യീ മട്ടു തുഷ്യാ മഹാ-

വൃത്തിക്കൊത്തു കൃതിച്ചു ഭംഗിയിലുവുര-

ച്ചാനന്ദമാർന്നിങ്ങനെ

മദ്ധ്യസ്ഥന്റെ കണക്കെ മാന്യതയോടും

മങ്ങാതെ മേവുന്നൊര-

ശ്ശുദ്ധാത്മാ നടുവദ്വിജൻ കൃപനുമാ-

മുൾത്താരിലോത്താൽ ദൃഢം.

 .? കൊടുങ്ങല്ലൂറ്റർ കുഞ്ഞിരാമവർമ്മ തമ്പുരാൻ.

വിശ്വത്തിൽ കാണുവോരിക്കവികലമഖിലം-

വെല്ല്യവാനുളൂ വീര്യം

വശ്യത്തിൽ തന്നെയുണ്ടെന്ന്കിലുമലസമുദാ.

സീനനായ്പാണെഴുന്നോൻ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kavibharatham_(Manipravalam)_1893.pdf/15&oldid=162012" എന്ന താളിൽനിന്ന് ശേഖരിച്ചത്