ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨. വില്വട്ടത്തു രാഘവൻ നമ്പിയാർ.

ചൊല്ക്കൊള്ളുന്നൊരു വില്വവട്ടമരു-

ന്നാ രാഘവൻ ലാഘവം

കൈക്കൊള്ളും കവികർമ്മവാനിഹ സുഗ്ദർ-

മ്മാവാം സ്വകർമ്മത്തിനാൽ.

ഓർക്കുമ്പോളിനിയോർമ്മ പോര കവിതക്കാരുണ്ടനേകം തരം-

പാർക്കുമ്പോൾ കുരുവീരരാക്കുക നിറുത്തു-

ന്നേൻ പൊറുത്തിന്നു ഞാൻ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kavibharatham_(Manipravalam)_1893.pdf/17&oldid=162014" എന്ന താളിൽനിന്ന് ശേഖരിച്ചത്