ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സംഘതാരിതനിക്കു ഭീമനപരന്മാര-
ന്മാർക്കപ്രമേയപ്രിയൻ
മാങ്കാവിൽ കവി മാനവിക്രമനതായോ-
രേട്ടനാം തമ്പുരാൻ
ഹുങ്കാരോൽക്കടനാം ഘടോൽക്കചനുമാം
തള്ളിച്ച തെല്യുല്യുഫോ.


൭.ഉറവങ്കര നീലകണ്ഠൻ നമ്പൂതിരി(രാജാ.)

സത്തേറും സരസപ്രകൃഷ്ടകവിതാ-
ബാണപ്രയോഗങ്ങളോ-
ടൊത്തീടുന്നവനാരെതൃക്കിലുമവൻ
മുഷ്കൊന്നമർക്കുന്നവൻ
നിത്യം പാർത്ഥനുമേലിൽനന്മ വരുവാൻ
ത്തള്ളലല്യമൊതുക്കി
സ്വച്ഛന്ദം മൂകനായ് വാണഖിലകവിവര-
പ്പോരു കണ്ടിണ്ടലെന്യേ
കൊച്ചുണ്ണിക്ഷോണിപാലപ്രവരനു കൊടിയായ
വെണ്മണിശ്രീ കലർന്നോ-
രച്ഛൻനംപൂരി ഭൂരിപ്രതസിതയശോ-
മോഹനശ്രീഹനുമാൻ.

൩. കുംഭകോണം കൃഷ്ണശാസ്ത്രികൾ.

ഏതും വൈഷമ്യമില്ലാതിടയിലെഴും
തൽപ്രമാദാപനോദം
ചെയ്തും കൊണ്ടിണ്ടലെന്ന്യേ നിഖിലനിഗമസാ-
രൈകാസാരജ്ഞനായി































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sai K shanmugam എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kavibharatham_(Manipravalam)_1893.pdf/8&oldid=162022" എന്ന താളിൽനിന്ന് ശേഖരിച്ചത്