ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൨ മാടമഹീശശതകം



ഏവമ്പാരിച്ചെഴും സൽഗുണഗണമഖിലം
  പൂണ്ടു ഭ്രവാണ്ടിടുന്നോ-
രീ വൻപൻ തമ്പുരാൻ താൻ പ്രജകളിലിഹ കൂ -
  റാണ്ടു നൂറാണ്ടിവണ്ണം
ഭ്രവൻപിൽക്കാത്തു പാൎത്തിടണമതിനു കടാ-
  ക്ഷിച്ചു രക്ഷിച്ചു നിത്യം
ദേവൻ പൂൎണ്ണത്രയീശൻ തിരുവടിയരുളീ-
  ടട്ടെ സംപുഷ്ടസൌഖ്യം.        ൧ഠ൧


ശുഭം.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Madamahee_shathagam_Manipravalm_1908.pdf/24&oldid=163124" എന്ന താളിൽനിന്ന് ശേഖരിച്ചത്