ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വന്റെ സകല പ്രവൃത്തികളിലും പ്രതിഫലിക്കാതെ ഇരിക്കുവാൻ തരമില്ല. അങ്ങിനെ കാണാത്തതിനാൽ ദുര്യോധനനും കൂട്ടരും ജന്മനാ ദുഷ്ടന്മാരായിരുന്നില്ലെന്നും പാണ്ഡവന്മായിട്ടുള്ളനടവടികളിൽ മാത്രമേ ദുഷ്ടചേഷ്ടിതങ്ങൾ കാണിച്ചിരുന്നുള്ളു എന്നും നമുക്കു അനുമാനിക്കാവുന്നതാണ്.അതിനുള്ള ഉത്തരവാദിത്വംമുഴുവനും അവരുടെ പേരിൽ ചുമത്തുവാൻ പാടുള്ളതല്ലെന്നു നാം മുമ്പ് തെളിയിച്ചിട്ടും ഉണ്ടല്ലൊ.ദുര്യോധനാദികളുടെ കർമങ്ങളെ പൊതുവിലാണനിരൂപിചിട്ടുള്ളത് എണിരിക്കിലും അതിൽ പ്രധാനപുരുഷനായ ദുര്യോധനന്റെ സ്വപാവനിപണവുംകൂടെ അതോടുകൂടികഴിഞ്ഞിട്ടുള്ളതായി കണക്കാക്കാം.അതിനാൽ ഇനി അയാളുടെ പക്ഷത്തിലുള്ള മറ്റു ചില മഹാന്മാരെ പറ്റി മാത്രം അല്പം നിരൂപണം ചെയ്യേണ്ടിയിരിക്കുന്നു.ഇതിൽ മുഖ്യമായവർ ഭീഷ്മർ, ദ്രോണർ, വദുരർ,കൃപർ, കർണ്ണൻ ഇവരാണെല്ലോ. ദുശ്ശാസനനെയാകട്ടെ ദ്ര്യോദനന്റെ കയ്യിലുള്ള ഒരു വെറും ആയുധമെന്നല്ലാതെ ഒരു പ്രധാനഅംഗമായികരുതുവാൻപാടുള്ളതല്ല.അശ്വസ്ഥാമാവ് ജന്മനാ ബ്രഹ്മണനും അംഗീകരണംകൊണ്ടു ക്ഷത്രിയനും പ്രവൃത്തികൊണ്ടു ചണ്ഡാലനും ആകയാൽ അദ്ദേഹത്തെ നമ്മുടെ ദൃഷ്ടിപഥത്തിൽനിന്നു തീരെ അകറ്റി നിർത്തുന്നതാണ് നമുക്കുതന്നെ ശ്രേയസ്സ്

ഭീഷ്മർ ബുദ്ധിഗുണംകൊണ്ടും നടവടിശുദ്ധതകൊണ്ടും, പരാക്രമംകൊണ്ടും ഹൃദയപരിഷ്ക്കാരംകൊണ്ടും,നുരൂപമാമായ ഒരു വിഷഥിഷ്ടദേഹെ തന്നെയായിരുന്നു.ആരാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/40&oldid=163147" എന്ന താളിൽനിന്ന് ശേഖരിച്ചത്