ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


രാനകളവിരതവും കണ്ണീരാമളവും പൊഴിഞ്ഞു

തളർന്നതൊന്റും താനറിഞ്ഞറിഞ്ഞുളനെങ്കലും തേർ താരതിയോടു തെളിയെന്റുരൈത്ത- മ്മാനികൾ തലവൻ മുതിർന്തു തെക്കിൻ വാതിലെ വിരവൊടുപിന്നലിട്ടാൻ. കണ്ണശ്ശരാമായണം_ ഏറിയ ചോരി പൊഴിഞ്ഞന വിണ്മീതെങ്ങും നിരന്നന മുകിൽകുലമപ്പോൾ വേറെതിർവന്നു വെറുത്തിതു കാറ്റുവിറ- ച്ചിതുമേദിനി മറ്റുമിവി​​ണ്ണം കുറരുതാതള താപമിയറ്റും കൊടിയ- നിമിത്തപ്പിഴ പലകണ്ടും മാല്ലയാത നിശചരനേതും മനസി വിഷാദമോഴിഞ്ഞേ പോയാൻ."

ദ്രമിഡവൃത്തങ്ങളിൽത്തന്നെയാണ് ഈവക പദ്യഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുള്ളത്. രാമചരിതത്തിലെന്നപോലെ ഇവയിലും നാലുപാദം കഴിയുമ്പോൾ പദ്യം അവസാനിപ്പിക്കുക എന്ന രീതി സ്വീകരിച്ചിട്ടുണ്ട്. ഇവയിൽ രാമയമത്തിന്നു മറ്റുഗ്രന്ഥങ്ങളെക്കാൾ സാഹിത്യഗുണം അധികമുണ്ടെന്നുള്ളതിന്നു സംശയമില്ല. ശബ്ദാലങ്കരങ്ങളിൽ ആ കവി നല്ലവണ്ണം നിഷ്കർഷിച്ചുകാ​ണുന്നുണ്ട്.അന്താദിപ്രാസം എന്ന ശബ്ദ്ലങ്കാരത്തെ പ്രായേണ നിർബന്ധമായി വെച്ചിട്ടുണ്ടെന്നുപറയാം. കഥമിക്കതും വാല്മീകിരാമായമത്തെ അനുസരിച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/119&oldid=151870" എന്ന താളിൽനിന്ന് ശേഖരിച്ചത്