ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
147


ന്നതുപോലെ ഈ രീതിയിൽ നല്ല രീതിയിൽ നല്ല ജീവനും പുഷ്ടിയുമുള്ള ഗദ്യങ്ങൾ നിർമ്മിക്കുന്നത് അത്ര എളുപ്പമായിട്ടുള്ളതല്ല. അതിന് ഒാരോരോ സന്ദർഭങ്ങളിലും നാം പ്ര യോഗിച്ചു വരുവന്ന വാക്കുകളും ആവക വാക്കുകളുടെ ക്രമങ്ങളും നല്ല വണ്ണം മനസ്സിരുത്തി നോക്കിക്കണ്ടുപിടിക്കയും അനാവശ്യവാക്കുകൾ വരാതെ കഴിപ്പാൻ പ്രത്യേകം നിഷ്കർഷിക്കുകയും വേണ്ടിവരുന്നതാണ്. ഇങ്ങനെയെല്ലാമാണ് ഇപ്പോഴത്തെ ഗദ്യരീതികളെപ്പറ്റി ചുരുക്കത്തിൽ പറവാൻ കാണുന്നത്. ശേഷം ചിന്ത്യം.





VIDYA VILASAM PRESS, TRIVANDRUM.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/150&oldid=151891" എന്ന താളിൽനിന്ന് ശേഖരിച്ചത്