ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്ന നായകശ്ലോകത്തിനുള്ള പ്രതിശ്ലോകമായ "ബഹുശോപൃംമിചേരുമ്പോൾ യയാമാംനോക്കമാണയാ ഹസ്തേന സ്രസ്തശ്ചുപേണ കൃതമാകാശചേറിതം" എന്നുള്ളതിലെ "നോക്കമാണയാ",'ചേറിതം' എന്നും മറ്റുമുള്ള പ്രയോഗങ്ങൾ എത്രത്തോളം വകൃത മാണെന്നു പറയേണ്ടതില്ലല്ലോ. മണിപ്രവാളരീതിയുടെ ഹാസൃഇശംപൊട്ടിയും അല്പകാലത്തേക്ക് ഈ മാതിരി പ്രയോഗങ്ങൾ നില നിന്നിരുന്നു എന്ന് 'ഉണ്ണിനീലിസ ന്ദേശം' മുതലായ ശൃംഗാരപ്രധാനകാവൃങ്ങളിൽക്കാണു ന്ന "പാലവും പനടിടേഥാം" "കേഴന്തീ വാ രഹസി വിരഹവ്യാകുലാ വല്ലഭാ മേ" പോക്കാഞ്ചക്രെ തരു ണജലദം കാളിദാസഃ കവീന്ദ്രഃ"എന്നീവക പ്രയോഗങ്ങ ൾ തെളിയിക്കുന്നുണ്ട് . എങ്കിലും ആ രീതി ഏററവു വൃകൃതമാണെന്നുവെച്ചു പിൽക്കാലത്തുള്ള കവികൾ ഹ സ്യത്തിലല്ലാതെ പ്രയോഗിക്കാതയിത്തീന്നിട്ടുമുണ്ട് മണിപ്രവാളസ്ഥാനത്തിന്റ മാർഗ്ഗം ചുരുക്കത്തിൽ ഇ പ്രകാരമെല്ലമാണ്. ഈ പ്രസ്ഥാനത്തിലുള്ള ഭഷാഗ്രന്ദ ന്ഥങ്ങൾ പ്രധാനമായി ഉണ്ണിനീലിസന്ദേശം, ഭ്രമരസ ന്ദേശം മുതലായ പ്രാചൂനസന്ദേശങ്ങൾ, ചമ്പൂഗ്രന്ദങ്ങൾ, കഥകളികൾ ഇവയും കൃഷ്ണചരിത്രം, ചന്ദ്രോത്സവം മുത ലായ ചില കാവ്യങ്ങളുമാണ്.

൧൨. ഗാഥകൾ


ഈ പ്രസ്ഥാനത്തിൽച്ചേർന്ന സാഹിത്യഗ്രന്ഥങ്ങൾ എണ്ണത്തിൽ വളരെമതികമില്ലെങ്കിലും ഇതും ഭാഷയിൽ

പ്രധാനപെട്ട ഒരു സാഹിത്യരീതിയാണ് 'കൃഷ്ണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/91&oldid=151567" എന്ന താളിൽനിന്ന് ശേഖരിച്ചത്