ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗർഗമായുള്ള വൈഷ്ണവം ധാമ്മ- ഗ്ഗർഭണിതന്നെയുവ്വണ്ണമേ ഗർഭത്തിനുള്ളൊരു ചിന്നവും പോന്നവർ- ക്കല്പമായ്ക്കാണത്തുടങ്ങി മെയ്യിൽ നേത്തു നിമ്മിടുന്ന ഗാത്രങ്ങളെലാമെ ചീഞുതുടങ്ങീതു നാളിൽ നാളിൽ . ആണ്ണുപോയെങ്ങാനും വീണ്ണോരു നാഭിയം പൂർണമായ് ത്തുണ്ണമെഴതുടങ്ങി സൂക്ഷ്മമായോള്ളോരു മദ്ധ്യവും ചെഞ്ചമ്മേ വീക്ഷണഗോചരമായി വന്നു. മാന്യമായുള്ള വലിത്രയം മാഞുപോയ് ശൂന്യമായവന്നിതു മെല്ലെമെല്ലെ. ആനകദുന്ദുഭി മാനിക്കും ക്കോങ്കകൾ- ക്കാനന്ദം ചാലക്കറുത്തുതപ്പോൾ നന്ദനനുണ്ടായലെങ്ങളെ സ്നേഹമി- ല്ലേന്നതു ചിന്തിച്ചിട്ടെന്നപൊലെ. ചാരുവായ്യേവുമമ്മാറോടു ചേരുന്നൊ- രാരവും പോയങ്ങു ദൂരമായി. ബാലകൻ വേണമിമ്മാറോടു ചേരുവാൻ ഞാനിനി നീങ്ങണമെന്നപോലെ"

ചില സ്ഥലങ്ങളിൽ അലങ്കാരങ്ങളുടെ ക്ഷാമ്മില്ലായ് മ കൂറെ അധികമായിപ്പോയോ എന്നു തന്നെയും തോന്നു ന്നതാണ് . നേക്കുകഃ--

"ഭക്തിയെപ്പുണ്ടതുകണ്ടൊരുനേരത്തു നിദ്രതാൻ മണ്ടിനാൾ ദൂരം ദൂരം തന്നുടെ കാമുകനന്യയെപ്പുണുംപോൾ

ഖിന്നമാല്ലോ മാനിനിമാർ"










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/93&oldid=151569" എന്ന താളിൽനിന്ന് ശേഖരിച്ചത്