ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE GOSPEL OF JOHN. IV.

ജീവനുള്ള വെള്ളം നിനക്ക് എവിടെനിന്നു? ഞങ്ങൾക്ക് ഈ കിണറും തന്നവനായി താൻ മക്കളോടും മൃഗക്കൂട്ടങ്ങളോടും അതിൽനിന്നു കുടിച്ചിട്ടുള്ള ഞങ്ങളുടെ അപ്പനായ യാക്കോബിനെ ൧൩ ക്കാൾ നീ വലിയവനൊ? യേശു അവളൊട് ഉത്തരം ചൊല്ലിയതു: ഈ വെള്ളത്തിൽ കുടിക്കുന്നവനെല്ലാം പിന്നെയും ദാഹി ൧൪ ക്കും; ഞാൻ കൊടുക്കുന്ന വെള്ളത്തിൽനിന്നു ആരാനും കുടിച്ചു എങ്കിലൊ,എന്നേക്കും ദാഹിക്കയില്ല: ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവനോളം പൊങ്ങിവരുന്ന നീരുറവായിതീ ൧൫ രും.സ്ത്രീ അവനോടു: കൎത്താവെ ഇനി ദാഹിക്കയും ഇങ്ങു കോരുവാൻ വരികയും ചെയ്യാതിരൈപ്പാൻ ആ വെള്ളം എനിക്കു ത ൧൬ രിക എന്നു പറയുന്നു. യേശു അവളോടു: നിന്റെ ഭൎത്താവിനെ ചെന്നു വിളിച്ചു കുണ്ടു ഇങ്ങു വരിക എന്നു പറഞ്ഞതിന്ന്നു: ൧൭ എനിക്ക് ഭൎത്താവ് ഇല്ല എന്നു സ്ത്രീ ഉത്തരം ചൊല്ലിയാറെ, യേശു പറഞ്ഞു: എനിക്ക് ഭൎത്താവ് ഇല്ല എന്നു ചൊല്ലിയത് ന ൧൮ ന്നു; നിണക്ക് അഞ്ചു ഭൎത്താകന്മാർ ഉണ്ടായല്ലൊ; ഇപ്പോൾ ഉള്ളവൻ നിന്റെ ഭൎത്താവും അല്ല. ഇതു സത്യമായി ചൊല്ലി ൧൯ യതു.'സ്ത്രീ അവനോട് പറഞ്ഞു: കൎത്താവെ നീ പ്രവാചകൻ ൨0 എന്നു ഞാൻ കാണുന്നു.ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ കുമ്പിട്ടുവന്നു; കുമ്പിടേണ്ടുന്ന സ്ഥലം യരുശലേമിൽ ആകുന്നു. ൨൧ എന്നു നിങ്ങൾ ചൊല്ലുന്നു. എന്നാറെ, യേശു പറയുന്നു: സ്ത്രീയെ എന്നെ വിശ്വസിക്ക, നിങ്ങൾ ഈ മലമേലും അല്ല യരു ൨൨ ശലേമിലും അല്ല പിതാവെ കുമ്പിടുന്ന നാഴിക വരുന്നു. നിങ്ങളാകട്ടെ അറിയാത്തതിനെ മകുമ്പിടുന്നു; ഞങ്ങളൊ അറിയുന്നതിനെ കുമ്പിടുന്നു;രക്ഷ എന്നതു യഹൂദരിനിന്ന് ആകുന്നുവല്ലൊ. ൨൩ എങ്കിൽ സത്യനമസ്കാരികൾ പിതാവിന്റെ ആത്മാവിലും സ് ൨൪ ത്യത്തിലും കുമ്പിടുന്ന നാഴികവരുന്നു ഇപ്പോഴും ആകുന്നു കാരണം പിതാവും ഇങ്ങിനത്തെ നമസ്കാരികളെ അന്വേഷിക്കുന്നു. ദൈവം ആത്മാവ്(ആകുന്നു) അവനെ കുമ്പിടുന്നവർ ആത്മാ ൨൫ വിലും സത്യത്തിലും കുമ്പിടുകയും വേണം.സ്ത്രീ അവനോട് അഭിഷിക്തൻ എന്നുള്ള മശീഹ വരുന്ന പ്രകാരം ഞാൻ അറിയുന്നു; ആയവർ വരുമ്പോൾ നമ്മോടു സകലവും ൨൬ അറിയിക്കും എന്നു പറഞ്ഞാറെ: നിന്നോടു സംസാരിക്കുന്ന ഞാൻ ൨൭ (അവൻ) ആകുന്നു എന്നു യേശു അവളോടു പറയുന്ന ഇടയിൽ അവന്റെ ശിഷ്യന്മാർ വന്നു സ്ത്രീയോടു സംസാരിക്കയാൽ

൨൧൮




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/244&oldid=163686" എന്ന താളിൽനിന്ന് ശേഖരിച്ചത്