ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE GOSPEL OF JOHN. VI. VII

൬൧ കഠിനവാക്ക്; ഇതാൎക്കു കേൾക്കാം എന്നു പറഞ്ഞു. ആകയാൽ ശിഷ്യന്മാർ അതിനെ ചൊല്ലി, പിറുപ്പിറുക്കുന്നതു യേശു തന്നിൽ ബോധിച്ച് അവരോട് പറഞ്ഞു: ഇതു നിങ്ങളെ ഇടറിക്കു

൬൨ ന്നുവൊ? പിന്നെ മനുഷ്യപുത്രൻ പൂൎവ്വത്തിൽ ഇരുന്നതീലേക്ക് കരേറി പോകുന്നതു നിങ്ങൾ കാണും എങ്കിലോ(എങ്ങിനെ)? ൬൩ ജീവിപ്പിക്കുന്നത് ആത്മാവാകുന്നു, മാംസം ഒന്നിന്നും കൊള്ളരുതു. ഞാൻ നിങ്ങളോട് ഉരെച്ചമൊഴികൾ ആത്മാവകുന്നു ജീവ ൬൪ നും ആകുന്നു. എങ്കിലും, വിസ്വസിക്കാത്തവർ ഇന്നവർ എന്നും, തന്നെ കാണിച്ചു കൊടുപ്പാൻ ഇന്നവൻ എന്നും യേശു ആദി ൬൫ മുതൽ അറിഞ്ഞിരുന്നു.പിന്നെയും പറഞ്ഞു: ഇതു ഹേതുവായി ഞാൻ നിങ്ങളോട്: പിതാവിൽ നിന്നു നല്ക്കപ്പെട്ടിട്ട്, ഒഴികെ ആൎക്കും എന്റെ അടുക്കെ വരുവാൻ കഴികയില്ല എന്നു ചൊല്ലിയതു. ൬൬ ഇതു മുതലായി അവന്റെ ശിഷ്യരിൽ പലരും അവനോട് കൂടെ ൬൭ ഇനി സഞ്ചരിക്കാതെ പിന്നോക്കം വാങ്ങി പോയി. ആകയാൽ, യേശു പന്തിരുവരോട്:(പക്ഷേ) നിങ്ങൾക്കും പൊയ്ക്കളവാ ൬൮ ൻ മനസ്സുണ്ടൊ? എന്നു പറഞ്ഞാറെ, ശിമോൻ പേത്രൻ അവനോട് ഉത്തരം ചൊല്ലിയതു: കൎത്താവെ, ഞങ്ങൾ ആരെ ചേൎന്നു പോകേണ്ടു? നിത്യ ജീവിന്റെ മൊഴികൾ നിണക്ക് ഉ ൬൯ ണ്ടു നീ ജീവനുള്ള ദൈവത്തിന്റെ പുത്രൻ ആയ മശീഹ ൭൦ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു.യേശു അവരോട് ഉത്തരം ചൊല്ലിയത്: പന്തിരുവരായ നിങ്ങളെ ഞാൻ തെരിഞ്ഞെടുത്തില്ലയൊ? എന്നാലും, നിങ്ങളിൽ ഒരുത്തൻ ൭൧ പിശാചാകുന്നു, എന്നത് ഇഷക്കൎയ്യോതാ ശിമോന്റെ പുത്രനായ യൂദാവെ ഉദ്ദേശിച്ചു ചൊല്ലിയതു:പന്തിരുവരിൽ ഉള്ള ഒരിവനല്ലൊ പിന്നെതിൽ അവനെ കാണിച്ചു കൊടുത്തു.

൭. അദ്ധ്യായം.

യേശു കൂടാരപ്പെരുനാളിൽ,(൧൪) തന്റെ ഉപദേശത്തിനും ക്രിയെക്കും പ്രാമാണ്യം വിവരിച്ചും, (൩൭) നല്ലൗറവിനെ പ്രശംസിച്ചും പുരുഷാരത്തോട് വാദിച്ചതു, (൪൪)അവരെ പോലെ സ്നേടിയക്കാരും ചിദ്രിച്ചതു.

വറ്റിൽ പിന്നെ യേശു ഗലീലയി സഞ്ചരിച്ചു, യഹൂദർ അവനെ കൊല്ലുവാൻ അന്വേഷിക്കുന്നതിനാൽ, യഹൂദ ൨ യിൽ സഞ്ചരിപ്പാൻ മനസ്സില്ലാതിരുന്നശേഷം, യഹൂദരുടെ

൨൨൮




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/254&oldid=163697" എന്ന താളിൽനിന്ന് ശേഖരിച്ചത്