ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE GOSPEL OF JOHN.VIII.

പോകുന്നതിലേക്ക് നിങ്ങൾ വന്നുകൂടാ എന്ന് അവൻ ചൊ ൨൩ ല്ലുന്നതിനാൽ,പക്ഷേ മരിച്ചു കളയുമോ? എന്നു പറഞ്ഞു. അവരോട് അവൻ പറഞ്ഞിതു: നിങ്ങൾ കീഴേതിൽ നിന്നാകുന്നു; ഞാൻ മേലേതിൽ നിന്നാകുന്നു; നിങ്ങൾ ഈ ലോകത്തിങ്ക

൨൪ ന്നാകുന്നു; ഞാൻ ഈ ലോകത്തിങ്കനല്ല.എന്നാൽ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്നുനിങ്ങളോറ്റ് പറഞ്ഞുവല്ലൊ. കാരണം ഞാൻ (ഇന്നവൻ) ആകുന്നു എന്നു നിങ്ങൾ വിശ്വസി

൨൫ ക്കാഞ്ഞാൽ,നിങ്ങളുടെ പാപങ്ങളിൽ മരിക്കും. അവർ അവനോട്: നീ എന്തൊരുവൻ ? എന്നു ചൊദിച്ചതിന്നു, യേശു പറഞ്ഞിതു : ആദിമുതൽ ഞാൻ നിങ്ങളോടു സംസാരിക്കുന്നതോ(ചോദിക്കുന്നു)

൨൬ നിങ്ങളെകൊണ്ടു വളരെ പറവാനും വിധിപ്പാനും എനിക്കുണ്ടു. എങ്കിലും എന്നെ അയച്ചവൻ സത്യവാനാകുന്നു, അവനോട് ഞാൻ കേട്ടവ തന്നെ ലോകത്തിലേക്കു പറയുന്നു

൨൭ എന്നതു തങ്ങളോട് പിതാവിനെ കുറിച്ചു ചൊല്ലിയത് എന്ന്

൨൮ അവൎക്കു തിരിഞ്ഞില്ല അതുകൊണ്ടു യേശു അവരോട്: നിങ്ങൾ മനുഷ്യപുത്രനെ ഉയൎത്തിയപ്പോൾ അത്രെ, ഞാൻ ഇന്നവൻ ആകുന്നു എന്നും, സ്വയമായി ഒന്നും ചെയ്യാതെ, എൻപിതാവ് എനിക്ക് ഉപദേശിച്ചപോലെ തന്നെ ഉരെക്കുന്നു എ

൨൯ ന്നും, എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ടു എന്നും അറിയും ഞാൻ എല്ലായ്പോഴും അവന് ബൊധിച്ചവ ചെയ്യുന്നതു കൊണ്ടു, പിതാവ് എന്നെ ഏകനായി വിട്ടിട്ടില്ല.

൩0 എന്നത് അവൻ ഉരെക്കുമ്പോൾ, പലരും അവനിൽ വി ൩൧ ശ്വസിച്ചു. തങ്കൽ വിശ്വസിച്ച യഹൂദരോടു, യെശു പറഞ്ഞിതു: നിങ്ങൾ എന്റെ വചനത്തിൽ വസിച്ചു എങ്കിൽ ഉൺമ്മയി

൩൨ ൽ എന്റെ ശിഷ്യരാകുന്നു, സത്യത്തെ അറികയും സത്യം നി

൩൩ ങ്ങളെ വിടുവിക്കയും ചെയ്യും.(ചിലർ) ഉത്തരം ചൊല്ലിയതു: ഞങ്ങൾ അബ്രഹാമിൻ സന്തതി ആകുന്നു; ആൎക്കും ഒരുനാളും ദാസരായി പോയവരല്ല; നിങ്ങൾ വിടുതൽ ഉള്ളവരാകും എന്നു പറയുന്നത് എങ്ങിനെ? എന്നതിന്നു യേശു ഉത്തരം ചൊല്ലിയ

൩൪ തു: ആമെൻ ആമെൻ ഞാൻ നിങ്ങളോടു പരയുന്നു: പാപത്തെ ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസനാകുന്നു.

൩൫ ദാസനൊ എന്നെക്കും വീട്ടിൽ വസിക്കുന്നില്ല; പുത്രൻ എന്നും

൩൬ വസിക്കുന്നു. ആകയാൽ പുത്രൻ നിങ്ങളെ വിടുവിച്ചു എങ്കിൽ

൩൭ നിങ്ങൾ ഉള്ളവണ്ണം വിടുതലുള്ളവരാകും. നിങ്ങൾ അബ്രഹാ

൨൩൪




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/260&oldid=163704" എന്ന താളിൽനിന്ന് ശേഖരിച്ചത്