ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

REVELATION XIII. ൧‌൭ ചാടിയ പുഴയെ ഭൂമി വായൂറന്നു മിഴുങ്ങുകയും ചെയതു. സ്പ്പം സ്രീയിൽ കോപം ഭാവിച്ചു അവളുടെ സന്തതിയായി ദൈവകല്പനകളെ കാത്തും യേശുസാക്ഷ്യത്തെ പിടിച്ചും കൊള്ളുന്ന ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്പാൻ പുറപ്പെടുകയും ചെയൂ.

                                 ൧൩. അദ്ധ്യായം.
ശേഷം ക്രിസതുശത്രുകളായ,(ഭാനി,൭. ൭.) ലോകസാഭ്രാജ്യവും, (൧,൧) കളള പ്രവാചകനും കാണായതു.

൧ ഞാൻ കടൽ മണലിന്മൽ നിന്നുകൊണ്ടു, ഏഴു തലയും പത്തു കൊമ്പുകളും കൊമ്പുകളുന്മൽ പത്തു രാജമുടുകളും തലകളിന്മൽ ഓരൊ ദുഷനാമവും ഉള്ളോരു മൃഗം പുള്ളിപ്പുലിക്കു സദൃശവും (ദാനി, ൭,൬.) കാലുകൾ കരടിക്കൊത്തതും (൭,@,) വായി സിംഹ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/626&oldid=164110" എന്ന താളിൽനിന്ന് ശേഖരിച്ചത്