ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൦

വിരുത്തം.

മലർനിര ചൊരിന്തപോതു വാനിലുള്ളോർകളെല്ലാം

അലൈയെനപറന്തുകൂടി അനവരും വാഴ്ത്തിനാരെ

ഉലൈയവെ ശരങ്കൾകൊണ്ടു ഉരൈത്തു രാവണിയും നിർക്ക

ചിലതനൈ പിടിത്തിറുക്കി ച്ചിനൈത്തു രാവണിയും പൊരുതാൻ.


പൊരുതാനെ ലക്ഷ്മണനും പൊരുതാനെ രാവണിയും പൊരുതാർ വി

ണ്ണോർമിക്കപ്പൊരുതാ.


പൊരുമവരക്കരിപൊരുമവർ മതകരിപുരവിടും കണപരപ്പൊരുമിച്ചെ

രുമിക്കരുതിപ്പല കണർപൊങ്കിത്താവിത്തോകിത്തങ്കുവതുരുകുവാനൊരുകണ

വുലകിടകതിരവനൊളിവുകൾ കളമതിൽഉലതതുപൊടിപെട ഒത്തുറകപി

വരർ ചിത്തും കടിയവർ യുത്തംചെയ്താർകളമേ. (പൊരുതാനെ.)


കളമതിൽരാവണി കണവിടനിരുതൻ രവികുലനൃപമണി രഘുവരതു

ണവൻ ഇറുകിചിലയിൽപ്പിടിപ്പെട്ടെഴുപതീരായിരമസ്ത്രം ശതകോടി ബ്ര

ഹ്മാസ്ത്രം അസുരപ്പടവുടൽതല കളമതിൽ വീഴവേ. പൂരിത്തുതിരം പാരി

ത്തൊടപൊങ്കിന തേരൊടു താവിത്താവി ന്നിടുമനൊടാർത്താൻ. (പൊരു.)


തിടുമനിടയ്ക്കവുടുക്കുപെരുമ്പരതുന്ദുഭിതാളം പേരിമുഴങ്കതിറവിയലിന

കിടുപിടി തകിലിരുളഇന്നുമിമത്തളശ്രോണക്കുഴലുകൾഅഴകൊടുകൊട്ടുവരെ

തേരതിലെ ഝകണ​ഝകണപറത്തൊനിയഴുവതുപൊരസുരപ്പടകുലിശം

പുതൽവിടവെ. (പൊരു.)


വിടവെരുമികവുതടത്തിൽ ചെമ്പരിശണിൽ ശോവരിശത്തിടനിറമുള്ള

സുരപ്പടയൊരു കോടിത്തിറമൊടു ബർഹുകണ മഴുകണ കബന്ധമുണ്ടാടിപ്പാടു

മിതിത്തും ചുട്ടകുമിത്തും കൂടിയലൈത്തും പൊരുകിറയമളികൾ കൊണ്ടൽനി

റപ്പെരുമാൾതൻ തുണവൻ ചരടു വലക്കൈയിടക്കൈ മുറുക്കിത്തനുവൈ യടു

ത്തു പളൈത്തു തളത്തു താഴ്ത്തുക്കണമുകത്തശരത്തെ ഗരുഡസരത്തെ വരു

ണശരത്തെ കെട്ടുക്കോവേണ്ടും മന്നാ തോട്ടക്കോലുംകൊണ്ടു നന്മകൾതിന്മക

ളിറുതി വരുമ്പോളശന നിനക്കും ഏതൊതാതാകകവിതാ യെൻറും നണ്ടായേ

ണ്ടും ചൊല്ലിനരച്ചുകരച്ചുമരിക്കയുമില്ലിനി നലമൊടു പടപൊരുകുവതൊ

രെടം അംബരവാസികൾ നമ്പിക്കൊള്ളാമതനേ സുതനേ യിതിനാവതി

നോ (അലപൊരുതറുതി.)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/105&oldid=164191" എന്ന താളിൽനിന്ന് ശേഖരിച്ചത്