ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧ൻ൦

ത്താമായിരുന്നു. കരുനാട്ടിൽ എത്തിയയുടനെ അവർക്കു ഇരിക്കാൻ തടുക്കാണ് ലഭിക്കുന്നത് . ചാരുകസേരയോ തൂക്കുമഞ്ചമോ കൊടുക്കാഞ്ഞതിനാൽ മാവാരതക്കാരനെ കുറ്റപ്പെടുത്തിയേ തീരുവെന്നില്ല. തടുക്കുളുടെ അടിയിൽ നാരായങ്ങൾ നാട്ടിയിരുന്നുവത്രേ. അതു "പള്ളീപ്പിള്ളരുടെ"വേലയാണെന്നും ഗാന്ധാരി സമാധാനം പറയുന്നുണ്ട് ". അരമുളം നീളമുള്ള ഒരു ഇരുമ്പുകഷ്ണംകെണ്ട് ഒരു നാഴികക്കിടയിൽ ഒരു പനയിലുള്ള ഓലപ്രയോഗം എത്രമാത്രം പ്രചരിച്ചിരുന്നുവെന്ന് ഇപ്പോൾ അവർ കടലാസിനെ ശപിക്കുന്നതിൽ നിന്നുതന്നെ ഒരുവിധം അനുമാനിക്കാം. ആ സ്ഥിതിക്കു മാവരതനിമ്മതികാലത്തെ കഥാ പറയാനായില്ലല്ലൊ. പള്ളീപ്പിള്ളരും കരുനാട്ടിൽ ഒട്ടും കുറവില്ല, "എന്നത്രേ മാവാരതം ഘോഷിക്കുന്നതു് . ഒന്നു കുറച്ചിട്ടെങ്കിലും തൊണ്ണറ്റൊൻപരിനെ കണക്കിൽ ചേർത്തുവല്ലോ എന്നു സന്തോഷിക്കാം. ചില പ്രത്യേക ശാലകളിൽ നിന്നു തള്ളി അയയ്ക്കുന്ന കാപ്പിപുസ്തകങ്ങൾ എഴുതിക്കൊള്ളണമെന്ന് സക്ക്യൂലർ പുറപ്പെടുവിക്കാൻ ഉദാരചിത്തനായ ഒരു വിദ്യാഭ്യാസാദ്ധ്യക്ഷൻ കം നാട്ടിലില്ലായിരുന്നതുകൊണ്ട് ശിഷ്യന്മാരുടെ കൈയിൽ ഉരുക്കുപേനയ്ക്കു പകരം നാരായങ്ങൾ കൊടുത്ത നാട്ടാശാന്മരേയും കുറ്റം പറയാനില്ല. തടുക്കിൽ ഇരുന്നയുടനെ പാണ്ഡവന്മാർക്കു കാപ്പിയും പലഹാരവും ലഭിക്കുന്നു . സോഡയും ലമാനഡും അന്നു കരുനാട്ടിലോ മലയാളത്തിലോ കടന്നുക്രുടിയിട്ടിലെങ്കിലും കാപ്പി സ്ഥലം പിടിച്ചുകഴിഞ്ഞിക്കുന്നു. പാണ്ഡവന്മാക്കു കൊടുത്ത എണ്ണയിൽ നാലുത്തുള്ളി നിലത്തു പതിച്ചപ്പോൾ "പൂമി ചറപറാ വെടിച്ചു കീറുകയും ആകാശത്തു തെറിച്ചപ്പോൾ ""ചടപടാ" ഇടിവെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/205&oldid=164227" എന്ന താളിൽനിന്ന് ശേഖരിച്ചത്