ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൯൯

തേങ്ങാമുറി രണ്ടരിപ്പരിപ്പതൊണ്ട്

വടംവിളക്കൊന്നങ്ങരിയുന്നുണ്ട്

പൊന്നും നറുക്കൊന്നു തുങ്ങടുന്നൊണ ... ... ... പൊന്നും നറുക്കോല കടിച്ചുറുത്തു ചിറകുതന്നിൽവച്ചതരുത്തുടനെ ഏഴാംകടലിന്റെ ഉൾക്കടലിൽ കുറിച്ചിൽ മണ്ണെടുത്തുകൊണ്ടുടൻവന്നു വഞ്ചിയടിച്ചുടൻ കിളിപറന്നു വട്ടയരയാലിലെളപ്പിരുന്നു അവിടെനിന്നു തട്ടിപ്പറന്നുടനെ തേമ്പുളിയിൽ വന്നങ്ങെളിപ്പിരുന്നു നാഗപുരംവാഴം നംഗകന്നി മുറ്റവെളിക്കോടിയിറങ്ങിയപ്പം വാണാലുണ്ണിയെന്ന കളിയെക്കണ്ടു ഞാൻ വളർത്തിയൊരു കിളിയെപ്പോലെ ... ... ... ചെല്ലന്നേരം പക്ഷിപറന്നുവന്നു കന്നിവലംകൈയിൽ പറ്റിയന്നേരം വപ്പും ചിറകുമങ്ങളക്കിയപ്പോൾ പൊന്നുംഞറുക്കോലാ തറയിൽവീണ്ട പൊന്നുംഞറുക്കോലായെടുത്തുകന്നി വർത്തമാനമെല്ലാമറിഞ്ഞുകന്നി വാണാലുണ്ണിയെന്ന കിളിമകളെ പൊന്നും കൂടുതന്നിലടച്ചുവെക്കാം പാലും പഴങ്ങളും കൊത്തുകന്നി പാലും പഴോമൂട്ടിയിരുത്തീംവച്ചു പൊന്നുംഞറുക്കോലയെടുത്തുംകൊണ്ട്

അച്ഛന്റെയെടുത്തങ്ങുചെന്നുടൻകന്നി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/214&oldid=164237" എന്ന താളിൽനിന്ന് ശേഖരിച്ചത്