ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൦൧ വാടാവിളക്കൊന്നെരിയുന്നുണ്ട് ... ... ...


വെക്കം കാരുയങ്ങളറിഞ്ഞു കന്നി ... ... വിഷമിറക്കി പെരുവിരലികെട്ടി നിറത്തിയല്ലോ ആയിരംനാഴി തെനയാരി .. ... ... ... ... വെള്ളത്താകമൊക്കെ യടക്കിയല്ലൊ തോകംതീരക്കഞ്ഞി തരുവാനായി ഇല്ലാതയെന്തിനായി തോറ്റിയെന്നെ ... ... ... എന്നെ മാലയിട്ടിങ്ങിരിക്കുമ്പോഴ് താകംതീരക്കഞ്ഞി തരുന്നുണ്ടല്ലെം ... ... ... നാഗപുരത്തവർ വാണിരിക്കുമ്പോൾ കന്നിക്കൊരു കുഞ്ഞു പിറന്നു പിന്നെ ... ... ... കേളും കേളമെന്റെ പൊൻകണവം ചന്ദനവുംനല്ല കുങ്കുമവുമായി വെന്തു മണമിതാ വരുന്നുണ്ടല്ലൊ അപ്പോൾ കുഞ്ചുപീമനും പിരിച്ചെണീച്ചു എന്റെ കൊട്ടാരങ്ങളാണതുകേട്ടൊ എന്റെ അമ്മയേയും ചേട്ടന്മാരേയും കണ്ണിച്ചീവനത്തോടെ കാണണമെങ്കൽ ഇപ്പംതന്നെ ഞാനും പോകണമല്ലോ പോകാനായിപ്പീമൻ തുടങ്ങുമ്പോഴ് പോകാൻപാടില്ലെന്നു തടുത്തുകന്നീ

ന്നെ മറത്തു നീ പോകയാണെങ്കിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/216&oldid=164239" എന്ന താളിൽനിന്ന് ശേഖരിച്ചത്