ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൧൧

പടികളറിയാൻമാവരതത്തെ മാനദണ്ഡമായുപയോഗിക്കുന്ന പക്ഷം ബാല്യവിവാഹത്തിന്റെ ഉത്ഭവത്തെകുറിച്ചുള്ള സന്നിഗ്ദപക്ഷങ്ങളെ സ്മരിച്ചിട്ടുപ്പോലും ആവശ്യമില്ല. എന്തെന്നാൽ കേരളീയസമുതായങ്ങളിൽ ഭാർയ്യാഭർത്തൃബന്ധത്തിന്റെ പ്രധാനകർമ്മമായ വിവാഹം സ്ത്രീയുടെ ബാല്യദശയിൽ ത്തന്നെ നടത്തണമെന്നു ഇന്നും നിർബന്ധമില്ലല്ലൊ. ഇതനുമുമ്പേ രം നിർബന്ധം ഇവിടെ ഉണ്ടായിരുന്നതായി വിശ്വസിക്കത്തക്ക ലക്ഷങ്ങളുമില്ല. ഏതായാലും ഇതു നാഗപുരത്തിലും നടപ്പില്ലായിരുന്നുവെന്നുള്ളതിലേയ്ക്കു് മാവാരതകർത്താവു് ഒന്നാംസാക്ഷിയായി നിൽക്കുന്നു . രം അനു ഗ്രഹംനിമിത്തം രാജകന്യകയ്ക്കു പൂച്ചെടികൾ നട്ടു നനയ്ക്കുന്നതിനും തനിയ്ക്കു ഭർത്തൃസമാഗമമുണ്ടാകുന്നകാലത്തു് അവ പൂക്കട്ടെയെന്നു സമയംചെയ്തിട്ടു അതുവരെ കാത്തിരിക്കാനും അവസരം ലഭിച്ചു. പുരാണകഥാനായികളിൽ ചിലരും ഭർത്തവ്യകളാകുംമുൻപേ പൂച്ചെടികൾ നട്ടുവളർത്തിയിരിക്കുന്നതായി കാണുന്നു . കണ്വൻ"മുല്ലപ്പൂപോലെ സുകുമാരശീരയായ" ശകുന്തളയെ ആസ്രമവൃക്ഷങ്ങളെ നന.്ക്കുന്നതിനാണ് നിയോഗിച്ചിരുന്നതു്. രം നിയോഗംകോണ്ടും നിസ്സർഗ്ഗസുന്ദര മായ അവളുടെ വപുസ്സിനെ തപസ്സിനെ തപസ്സിനു് അനുരൂപമാക്കിയതുകൊണ്ടും നിസ്സർഗ്ഗസുന്ദരമായ അവളുടെ വപുല്ലിനെ തപസ്സിൻ അനുരൂപമാക്കിയതുകൊണ്ടും മറ്റുമാണല്ലൊ"ഇനിയാമുനിചെന്നു പത്മദലനത്തിനാൽ , ഘനമാം സമിത്തിനെ വെട്ടാൻതുനിയും " എന്നു ദുഷ്ഷന്തൻ തീർച്ചപ്പെടുത്തിയതു്. എന്നാൽ നാഗകന്യകയ്ക്കു മാവാരതക്കാരൻ രം ജോലി കൊടുത്തത് അവൾ വ്യായമാസക്തയാലോ അതല്ല. വിവാഗിയാകുന്നവരെ ലഘുവും ആനന്ദകരവും ആയ ഒരു ജോലിയിൽ ഏർപ്പെട്ടിരിക്കട്ടെ ന്നുവെച്ചോ അതുമല്ല അലസത രാസ്ത്രീകൾക്കുപോലും അനുചിതമാണെന്നു കാണിച്ചു് ലോകത്തെ ഒരു പാഠംപഠിപ്പിക്കാനോ എന്നു തീർത്തുപറയാൽ നിവൃത്തിയില്ല . രം സന്തോ‍പ്രദമായ ഉദ്യോഗത്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/226&oldid=164250" എന്ന താളിൽനിന്ന് ശേഖരിച്ചത്