ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൧൨

ന്റെ പ്രാരംഭക്രിയ തടന്നതു് ഒരു വെള്ളിയാഴ്ച ദിവസം പ്രഭാതത്തിലാണെന്നുകാണുന്നു . ഇങ്ങനെയുള്ള അവസരങ്ങളെ സന്മുഹൂർത്തങ്ങളായി ഗണക്കപ്പെടുന്നുവെന്നാണെല്ലോ ഇതിൽനിന്നു് അനുമിക്കേണ്ടത്. പ്രഭാതത്തെ വെള്ളിവെളുക്കുന്ന സമയമായി പറയപ്പെട്ടിരിക്കുന്നു. വെള്ളി, രാത്രിയുടെ ആദ്യയാമത്തിലോ അന്ത്യയാമത്തിലോ വ്യോമത്തിൽ രേജോമയ നായി കാണപ്പെടുന്ന ശുക്രൻ തന്നെയാണ്. സുര്യോദയത്തോടു സമീപിക്കുമ്പോൾ സൂര്യ തേജസ്സുകൊണ്ടു വാനത്തിലെ മറ്റു തേജ:പൂജങ്ങൾ വിളറിപ്പോകുന്നതു സാധാരണമാകുന്നു. രം ലക്ഷ്യംകൊണ്ടത്രെ മാവാരതകർത്താവു പ്രഭാതത്തെ സൂചിപ്പിക്കുന്നത്. മംഗളകർമങൾക്ക് ആരംഭിക്കുമ്പോൾ കേരളത്തിൽ പതിവുള്ള "വിളക്കും നിറയൊഴിയും വയ്ക്കുക" എന്ന ഏർപ്പാടുതന്നെ നാഗപുരത്തിലും മാവാരതക്കാരൻ നടപ്പാക്കി നാഴി നാഗപുരത്തിലെ ഒരു അളവുപാത്രമായിട്ടുതന്നെയായിരിക്കണം മവാരത കർത്താവു നിശ്ചയിച്ചിരിക്കുന്നതു്. ചെകുരമ്പ, അതാവിത് ചെന്തെങ്ങിലെ കരിക്ക് രെം ശുഭകർമ്മത്തിന് ഉപയോഗിക്കപ്പെട്ടുവത്രെ. രെം ചടങ്ങുകളെല്ലാം എനിക്കൊ ഒരു മാല വീതിവരപുമ്പോൾ, അല്ലീമുല്ലപൂചിത്തതറീടോണം എന്നു സത്യം ചെയ്യാനായിരുന്നു. വെറും അചേതനകളായ പദാർത്ഥങഅങൾതോലും സത്യത്തെ അനുസരിക്കണമെന്നുള്ള വിശ്വാസവും വിശേഷമായിരിക്കുന്നു. ശൂചീന്ദ്രം ക്ഷേത്ര സന്നിധിയിൽവച്ച് , തിളച്ച നെയ്യിൽ കൈമുക്കുന്ന സമ്പ്രതായവും മറ്റും ഠരം വിശ്വാസത്തിന്റെ ഫലങ്ങളായിരിക്കാന്ണ് ന്യായമുള്ളത് . എന്നാൽ സത്യനിഷ്ഠക്ക് ആധിമകാലങ്ങളിലുണ്ടായിരുന്ന ബലം ക്രമേണ കുറഞ്ഞു. ഇപിപോൾ വല്ലാത്ത ഒരി പദനത്തിലായിച്ചുണ്ടെന്ന് ഒരാൾ പറഞ്ഞാൽ അയാളെ അയാളെ പോരിനുവിളിക്കാൻ പലരുമുണ്ടായിരിക്കാം. ഇക്കാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/227&oldid=164251" എന്ന താളിൽനിന്ന് ശേഖരിച്ചത്