ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൧൪ എത്തി അവിടെ മറിഞ്ഞുവീഴുന്നു. "നേരമില്ലയോമുല്ലേ സത്യവുമില്ലെന്നൊ, നേരവുമില്ലെയോമുല്ലേ നീതിയുമില്ലയൊ." എന്നു ചോതിക്കയാണു് ചെയ്യുന്നത്. ഇത്രയും കൊണ്ടുപ സമാധാനപ്പെട്ടോ ഇല്ലാ. നേരെ കൊട്ടാരത്തിലേക്കോടി. വളരെ വാത്സല്യത്തോടെ കൂടുകളിൽ അടച്ചു വളർത്തിയിതുന്ന കിളിയേയും വണ്ടിനേയും തുറന്നുവിട്ടു.

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പകവൂട്ടുക. അളവറ്റ വ്യസനവുണ്ടാകുമ്പോപ്രിയതരങ്ങളായ വസ്തുക്കളെല്ലാം താത്കാല്കമായിട്ടെങ്ങിലും വെറുപ്പുതോന്നുന്ന മനുഷ്യചാപല്യം ഇത്തര ജൂവികൾക്ക്ഗ്രഹിക്കാൻകളിഞ്ഞിട്ടില്ലെങ്കിൽ അതിനുകാരണം അവയുടെ വിശേഷബുദ്ധിയില്ാത്തെ തനനെയാകുന്നു. രാജകുമാരിയുടെമേൽ സൂടിക്കപ്പെട്ട പ്രവർത്തിയെ കസവുമുണ്ടുലഭിക്കാത്തതിനാൽ കളിക്കപ്പെടുകളുടച്ച കൊചച്ുശംഖുവിന്റെ ഗുസാമർത്യത്തോടുപമിക്കാൻ ഒരിക്കയും തരമില്ലാ. ഗാമ്പത്യസൌഗ്യത്തെ സന്പന്ധിച്ചുണ്ടായിരുന്ന പ്രതൂക്ഷ പാടെ വെട്ടിമറിക്കപ്പെട്ട അവസരത്തിൽ ഇത്രയൊക്കേ പ്രവർത്തിച്ചുപോയ മാജകുമാരിയെ കുറ്റപെടുത്തുന്നതിനുപകരം ആ സാധുവിനോ‌ുകൂചി അനുശോചിക്കയാണെല്ലോ വേണ്ടത്. മവാരതക്കാരൻ ഇതുരണ്ടിനും തയ്യാറായില്ല. ആവിഗ്വാൻ രാജകുമാരിക്ക് ഒരു കിളിയെ മാത്രം സംബാചിച്ചുകൊടുത്തിട്ട് .വരുകിൽ അതുതനിയെ നരന്നു കഷ്ടപ്പെരുമായിരുന്നു. അത്രഭുതയ ഇല്ലാത്ത ഒരാളും താനെന്നുകാണാനായിട്ടൊ അതല്ല കതഥയുടെ അനന്തരഘട്ടത്തിൽ കിളിയെ സഹായിക്കാൻ വേറൊരുജെന്തുകൂടി. ഉണ്ടായിരിക്കണമെന്നുകണ്ടിട്ടൊ ഒരു വണ്ടിനുകൂടിരാജകുമാരിയുടെ ൊട്ടാരത്തിൽപ്രവേശന്ംനൽകുന്നതെന്നു രൂപനില്ല. ജീവികൾക്ക് ആഹാരംകൊടുത്തുിസംരക്ഷിക്കുന്നതു സൽകൃത്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/229&oldid=164253" എന്ന താളിൽനിന്ന് ശേഖരിച്ചത്