ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

   ൨൭൫ <poem> വെച്ചിട്ടഴിപ്പുരതന്നിലിട്ടും തല്ലുമിടിയും കണക്കില്ല ചൊല്ലുവാൻ കണ്ടവർക്കൊത്തപോൽ ചെയ്തിടുന്നു ദേഹം ചൊറിയനം കൊണ്ടുപൊതിഞ്ഞടി- ച്ചെണ്ണമില്ലാതെയുപാസമിട്ടും ഇങ്ങനെ ഘോഷമായുള്ള പണം പിരി- വൊട്ടും കുറവില്ലറിഞ്ഞു കൊൾക"


കോലാട്ടം


നടക്കാം വാടി മാനെ ! മൈലെ ! നമ്മുടെ നഗരിയി കോലാടാം ശൃംഗാരവനങ്ങളെ ചുററിപ്പാർക്കാം ചെല്വം കൊണ്ടാടാം കളിയാടാം ചുവന്നയരളീ, ചെമ്പകമാമ്പൽ ചേമന്തി മല്ലികച്ചോയിലെ മല്ലിക മുല്ല മന്ദാര പിച്ചി വിരിഞ്ഞു ചൊരിയും ചോലയിലേ വാടീ കൈകൾ കോർത്തു ചാടീ കോലടിച്ചു പാടീ ചോലയിൽകളിയാടാം


== കൈകൊട്ടിക്കളി ==


പൊന്നും കൊടിയും കുടയും തഴകളും

പൊന്നണിഞ്ഞാനയും പന്തങ്ങളും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/290&oldid=164277" എന്ന താളിൽനിന്ന് ശേഖരിച്ചത്