ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൫
(മട്ടുമാറി)


കാരിയക്കേടു വാരാമൽനിരുപിത്തു
പേശനൻറായ് മൊഴി ശൊല്ലിക്കൊള്ളുവോം
എൻചെങ്കക്കൊടിവീരൻ കേശവൻ
ഏററവീടിനി ലെല്ലോൽകുടിയെ
വെററിയാന തിരുമലനീക്മൻ
വേലപ്പൻപോലെയൊരു തുരൈതന്നെയും
കൊൻറല്ലാമലെ രാമയ്യൻതമ്മൈയും
കോട്ടൈയ്ക്കുമെള്ളുയിരിക്കുവും മാട്ടാനെ
കോയട്ടെതന്നെ യടൈത്തിരുന്താലുമേ
കൂൻറതേശത്തൈ നീത്തുള്ളിയാക്കുവോം
വാട്ടുമില്ലാ വടുകപ്പടൈയോടെ
മന്തിരിമാർകളെ നീങ്കളെല്ലാം നാളെ
ചട്ടമാകെവെ കെട്ടിച്ചമൈന്തല്ലോ
ചെല്ലവേണമിടങ്കൈ വലങ്കൈക്ക
നാണയത്താലിടങ്കൈ വലങ്കൈക്കു
നാങ്കൾചെല്ലുവോം നെഠഠിക്കൈ തന്നിലെ
ചൊന്നനെററിക്കൈ തന്നിലെ നാൻപോറേൻ
തുങ്കവഞ്ചിക്കരശാളുടൻ ചൊല്ല
ചേരമാനൈ ത്തൊഴുതു വിടൈവാങ്കി
ചിറന്ത മന്തിരിമാർകൾ തിരുമ്പിനാർ
പാറമാകവേ തങ്കൾ തങ്കൾവീട്ടിൽ
വന്തിരുന്താരെ ചിന്തക്കളിപ്പോടെ വീരശൂരനിടത്തിറത്തേവനും
വെങ്കലക്കൊടി കുളത്തുരു രാമനും
ഇണങ്കും കോയിക്കൽ തന്നിലിരുന്താരെ.


(വിരുത്തം.)


ഇരുന്തപോതവർകളെല്ലാം, എഴുത്തുമുൻകൊടുത്തുവിട്ടു
പൊരുന്തവേ ഓലതന്നെ, പുകൾപെറക്കണക്കൈ വാങ്കി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/30&oldid=208118" എന്ന താളിൽനിന്ന് ശേഖരിച്ചത്