ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൫

കൈനകീർത്താളെ മന്തിരിയെത്താനും
അന്തിരമൊൻറും വാരാമൽനീർചെൻറു
തന്തിരത്താൽ പടൈകണ്ടുവാരുമേ
എൻറപോതവൾ ചൊന്നപൊഴുതിലെ
മാതാവേത്തിരുവടി പോററിയെ
ഏതുമൊൻറും കുറൈയില്ലത്തായാരെ
ഏപ്പടിയുംപടൈവെൻറുംവാറേനാൻ
നീതിയാലിന്ത ഈശ്വരിയുണ്ടമ്മെ
നീലകണ്ടസ്വാമിയുമുണ്ടമ്മെ
അയ്യനാർതാൻ തിരുനയനത്തിനിൽ
അരുമയാകപ്പിഠന്തതും നീയല്ലെം
മെയ്യിൽമതിയൊരു പേരുമറിയാമൽ
പെരുമയാക ഉതകീടുദൈവമേ
ഉപായമാകവേ കൊല്ലിക്കപാണ്ടിയാൻ
മറുപടിക്കങ്കെ കണ്ണകപോനേതും
കണ്ണകയ്ക്കടൻ വാളുകൊടുത്തതും
കന്നിപത്തിരകാളിയും നീയല്ലൊ
എണ്ണമെണ്ണിയിരുന്തു വിഴാമലെ
ഇരവിയോടെപടൈക്ക പോമോകാളീ
ഏകിടവേ അടിതൊഴുതേകിയെ
ഇരവിപ്പിള്ളൈ പടൈക്കുനടന്തനരെ
ചാവടിയിൽ വരുമന്തവേളിയിൽ
തക്കവീരപ്പടയുമിളകിയെ
മങ്കിളാനന്തപുരവികൊടുവന്തു
മല്ലംവൈത്തുക്കടവാഠിറുക്കിയെ
ചെൻറുതൊട്ടുപരിമീതിലേഠിയെ
ചിറന്തനല്ലമറുമറിന്തേവിഴ
മല്ലമററുമറന്തു വിഴുന്തപിൻ
വായിത്തനല്ലവരിയിതുപൊല്ലാതു
മെല്ലെമെല്ലെച്ചെരുപ്പിന്മീതേറിയെ
വീരരോടെ പടൈക്കനടന്താരെ

*൩










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/40&oldid=210217" എന്ന താളിൽനിന്ന് ശേഖരിച്ചത്