നടന്തുതേരുവീതിയിൽ ചെല്ലുമ്പോൾ
നല്ലവേതിയൻ എതൃവന്തു തോൻറിനാർ
മുഴുകിഒരുകയ്യിൽ ഉരുളിയുമരിയുമായ്
മോകമോടെ ഒരുകയ്യിൽ തീയുമായ്
എതൃവന്തമറയോനെക്കണ്ടപിൻ
ഏതുവന്തുപിടിയുമോയെൻപാരാം
കതിർകൊണ്ടപുലിയൂർക്കറിച്ചിയിൽ
കരുമ്പാറിയിൽ മാളികമീതിനിൽ
കൊത്തളത്തിൽ പാരാശതമ്പുരാൻ
കൂൻറവീരപ്പടയോടിരിക്കവേ
... ... ... ...
|
അനന്തരം പടക്കളംനോക്കി പുറപ്പെട്ടു തിരുവിടക്കോടു മുതലായ സ്ഥലങ്ങളും കടന്നു പോകുന്നു. ഈ യാത്ര കണ്ടു പുരസ്ത്രീകൾ ഓരോന്നു പറയുന്നു.
തെന്നവനിരവിപിള്ളൈ-മന്നവർ
പവനിയെപ്പോൽവാരാൻ
മന്നവർപവനിയെപ്പോലെ-ഇരവിപ്പിള്ള
വാറപവനിയെപ്പപ്പാരായ്
മന്നവർ പവനിയെപ്പോലെ-മർത്താണ്ഡവാളിരവി
വാറതുരയെക്കണ്ടു
മടവർകൾക്രടിനിൻറു-കന്നൽമതനുക്കിണൈ
ഇവർ രാച്ചിയത്തിൽ വാഴ്കകരുതി
വീരരോടെവടുകർ-പോരുക്കാകെ
... .... .... ...
പോരുക്കൊരുങ്കിനിൻറു
പോറതുരയെക്കണ്ടു
ക്രവേയർകൾക്രടിനിൻറു
ആശൈമൊഴികൾപേശി
പാരുലകിലിന്തതുരയെ
പെററതായും പെകൊടിയും
|
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.