ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൩

ശിവ നാരായണ ശിവശങ്കരരേ

അരേ നമശ്ശിവായമേ ശിവശങ്കരരേ,

.... .... ....

തെക്കും കൊല്ലം മനയകത്തു

തെക്കും കൊല്ലത്തെ മാതാവു

വടക്കും കൊല്ലത്തൊന്നു കേറൂട്ടെ

.... .... ....

ആയിരത്തെട്ടു വന്നം വളർമാലാ

.... .... ....

പത്തു മുളമുള്ള തട്ടാനേയമ്മ

ഒൻപതു മുളമാക വെട്ടിയതോ

ഒൻപതു മുളമുള്ള തട്ടാനേയമ്മ

ഏട്ടു മുളമായി വെട്ടിയതോ

ഏട്ടു മുളമുള്ള തട്ടാനേയമ്മ

ഏഴു മുളമായി വെട്ടിയതോ

ഏഴു മുളമുള്ള തട്ടാനേയമ്മ

ആറുമുളമായി വെട്ടിയതോ

ആറുമുളമുള്ള തട്ടാനേയമ്മ

അഞ്ചുമുളമായി വെട്ടിയതോ

അഞ്ചുമുളമുള്ള തട്ടാനേയമ്മ

നാലുമുളമായി വെട്ടിയതോ

നാലുമുളമുള്ള തട്ടാനേയമ്മ

മൂന്നുമുളമായി വെട്ടിയതോ

മൂന്നുമുളമുള്ള തട്ടാനേയമ്മ

രണ്ടുമുളമായി വെട്ടിയതോ

രണ്ടുമുളമുള്ള തട്ടാനേയമ്മ

ഒരുമുളമായി വെട്ടിയതോ

... ... ...

ഒരുമുളമുള്ളൊരു തട്ടാനേയമ്മ

ഒരുചാണാകവോളം വെട്ടിയതൊ

ഒരുചാണുള്ളൊരു തട്ടാനേയമ്മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/98&oldid=164357" എന്ന താളിൽനിന്ന് ശേഖരിച്ചത്