ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

70
മംഗളോദയം

വിഖ്യാത ബലനിങ്കുലുൽസുകത പൂ-
ണ്ടേതേ മുതിർന്നാഗതാഃ 38
ഇതി പലവിധവാചാ തത്ര
തസ്യാം സ്ഥിതായാം
ദ്രുപദസുതിനിയോഗാൽ കോപി
സന്ദേശഹാരി
നെരിതടവിനചൂരകതികോലു-
മായ്പ്പോന്നു വന്നാൽ
വിവരവൊടു മണിരംഗം നേതു-
കാമഃ കുമാരിം. ‌‌ 39
ഓമല്പാദാബുജംതൊട്ടണികുഴലൊളമ-
മ്പോടെ പൂമേനി മൂടി-
ട്ടോമൽപ്പട്ടാബരംകൊണ്ടണിമണിമുകുരം
കയ്പിടിച്ചുല്പലാക്ഷി
ശ്രീമന്മഞ്ജീരമഞ്ജു ക്വമിതമിയലവേ
കോമളാഭ്യം പദാഭ്യാ-
മാമാദം നീയമാനാ ചതുരസകികളാൽ,
പ്രപ്യകല്യണ രംഗം. 40
ചൂരക്കോല്ക്കാരചൂരം ' നട നട നട '*യെ-
ന്നുഗ്രാഹങ്കാരഃഘാരം
വാരസ്ത്രീപാളിപിമ്പേ കുരവനെറിവള
ത്താളിമാരും വിശേഷാൽ
ചാരുശ്രീപൊൻവിളക്കിൻ നിര, ചമരി, മ
ച്ചെപ്പാ, കണ്ണാടി, മുക്താ-
ഹാരം, പൂമാല, താലം, പവിഴവലയെമെ-
ന്നീദൃഃസാദ്ര്യൽക്കാരാബ്ജാ 41
ഉന്നിഗ്രാത്മ തദാംനി ഗ്രുപദനയനാ-
രുഹ്യ മംഗല്യരംഗം
മാണിക്യസ്തംഭകാന്തിപ്രസര നിരസതാ-
ശേഷദോഷാന്ധകാരം
ധന്യശ്രീചേർന്നിരുക്കും ധരണിപരിവ്യഢാൻ
നീളെനിവർണ്ണ്യമോദം
മുന്നിട്ടേവംബഭാഷേ വചനമനുപമ-
പ്രൌഢിമാനംദധാനം. 42
"കേൾക്കേണംബാഹ്യവിർയ്യപ്രകടിതവിജ -
ദ്ദാമശൌർയ്യപ്രവാഹം (യോ-
വാക്കും ഭ്രപാലവീരാ)മമ വചനമിദം
മാനനീയം വിശേഷാൽ ;
ശ്ലാഘ്യാഭംകണ്ടു തല്ലി കുലചിലയു,മിടം
പഞ്ചകം വാശാരാണം,
ലാക്കും വൈചിത്രപാത്രം പടുതംകൃതഹാ-
സ്തൈകഭേദ്യം നരേന്ദ്ര! 43
ഏതച്ചാപം കുലച്ചിപ്പുതുപവഴികൾകൊ-
ണ്ടിന്നു ലക്ഷ്യം വിലോലം
ഭേദിച്ചീടുന്നിതേവൻകനുവൊടു ഭവതാം
മണ്ഡഃല മാലശാലി,
ചോദിക്കേണ്ടാ വിശേഷിച്ച, വനമലകുലാ-
ചാര ചാരു പ്രശസ്തേ-
രാധിക്യം പൂണ്ടുജായാ ഭഗവതി കുലവതീ.
സോദരീയം മഃനാജ്ഞാ. 44
കൂട്ടാക്കാതേ മദീയം വചനമാഹ ബലാൽ.
ക്കാരമിപ്പോളൊരുത്തൻ
കാട്ടുന്നോനാർകൽ വായ്ക്കുനിജഭുജബലഗ-
വ്വേണ ദുവ്വൈരശാലി ,
കേട്ടാലുംതന്നെ ഞാൻതാനതിരഭസമവൻ
താനൊടുങ്ങേണമിന്നെ-
ന്നച്ഛൻ തന്നാണു നൂനം, ദ്രുപദതനയന-
ല്ലേവമല്ലായ്ക്കിലി ഞാൻ
ഇതി പ്രഗത്ഭപുരതോനൃപാണാ-
മതിസ്ഫുടം വാക്യമുദീയ്യ ധീമാൻ
അടുത്തുചെന്നാത്മ സഹോദരീന്താം
തുടർത്തവാത്സല്യവശേനചൊന്നാൻ:-
"കല്യാണി കാണീ മണിമഞ്ചസംസ്ഥാന
കല്യാനൊരോരോ നാപാലവീരാൻ
ചൊല്ലാർന്ന ശൌർയ്യദിഗു​ണപ്രഭാവൈ-
രെല്ലാരുമത്യത്ഭുമെർച്ചനീയാഃ
ഇവരിലൊരുവനേവർ
വന്നെടുത്തശ്രമംകേൾ
ധനുരിദമയി!സജ്യം
കല്പാൻ ദർപ്പിതാത്മ

        "നടനടാനട"എന്നതു നടന്നു വിളിക്കുന്ന ശബ്ദം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/120&oldid=164493" എന്ന താളിൽനിന്ന് ശേഖരിച്ചത്