ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശരീരസുഖം ൧൪൭ ഖിന്നംഭൂപാലസൈന്യംവിഗളിതധൃതിപിന്നോക്കിവാങ്ങിച്ചുതങ്ങീ. പ്രകോപകുലുഷാശയോഝടിതികർണ്ണശ(ല്യൗതഥാ നിവാര്യനൃപവാഹിനീംപരിഭവിച്ചണ(ഞ്ഞീടിനാർ നിഗൂഢമനുകമ്പിതൗനികടവത്തിനാച(ക്രിണാ മഹേന്ദ്രപവനാത്മജൗമുറുവൽപൂണ്ടുപോര(തേടിനാർ. സ്വച്ഛന്ദംപാർത്ഥമുക്തൈംഷുഭിരവിദിതാകൃഷ്ടിസന്താനഃമാക്ഷൈ രച്ചോനിർഭിന്നഗാത്രസ്തുമുലരണമുപേക്ഷിച്ചുതൻപ്രാണകാംക്ഷീ അശ്രാന്തബ്രഹ്മതേജോവിലസിതമകമേമന്യമാനോവിപക്ഷം പശ്യന്നേവാംഗരാജസ്സപദിനിവവൃതേസംഗരാത്തുംഗധാമാ. അത്രാന്തരേവായുസുതംഗൃഹീത്ത്വാ വൃദ്ധംബലാൽസായതിമദ്രരാജം മർദ്ദിച്ചുകൊല്ലാക്കുലചെയ്തയച്ചൂ വിസ്രസ്തഗാത്രാവിദിതാനുഭാവം.കാലക്ഷേപംവിനാകിംഫലമിഹവചസാം വിസ്തരൈസ്തത്രയുദ്ധേ.(രൈനീളെപ്പേത്തുംചൊരിഞ്ഞിടിനനിശിതശർഭൂമിപാലാനശേഷാൻ മാലുള്ളിൽച്ചേർത്തുമണ്ടിച്ചഴകൊടുസഹജൈരന്വിതോരാജപുത്ര്യാ മേളത്തിൽപോയ്ക്കലാലാവസഥമുപഗതോ ജിഷ്ണുരംബാംവവന്ദേ.മാച്ചേലാതേവിദിത്വാപരപുരുഷഗിരാരൂർണ്ണമാനീയപാർത്ഥാൻ പാർശ്വേമാനിച്ചിരുത്തിദ്രൂപദനൃപതിസൽകൃത്യമാത്രാസമേതാൻ സ്വേച്ഛാലാപേഷുതേഷാംജതുഭവനമഹാ മൃത്യുവക്ത്രച്യതിംകേ ട്ടാശ്ചര്യപ്പെടുകന്ദ്യാംവിരവൊടുവിജയൻ ‌വേട്ടുകൊൾകെന്നവാദീൽ.തൽക്കാലേധർമ്മജൻതാൻദ്രുപദനൊടുമതിർന്നാമ്മ ഭാഷേമനീഷീ സഖ്യംപൂണ്ടുദ്വഹാമസ്സപദിവയമിമാമൈവരുംദൈവയോഗാൽ ഒക്കെക്കൂടിത്രിലോകീമഹിതമിതുപഭോക്തുംവധൂരത്നമഗ്രേ കൈക്കൊണ്ടുബാനിയോഗംവിരചിതസഹന്തനാമെന്നിവണ്ണം.(മയം അതുകേട്ടുഗൃഹീതമൗനമുദ്രേ സതിചിന്താകുലിതേഥയജ്ഞസേനേമൃദുലസ്മിതസുന്ദരാസ്യചന്ദ്രസ്സദയംവ്യാസമുനീന്ദ്രനാവിരാസീൽ (തുടരും) ശരീരസുഖം

മനുഷ്യജന്മം കിട്ടിയ എല്ലാവരുടേയും പരമോദ്ദേശം ജീവദശയെ സുഖമാംവണ്ണം നയിക്കേണമെന്നാണല്ലൊ. ആ ഉദ്ദേശത്തെ പ്രമാണിച്ചുള്ള ഓരോരുത്തരുടേയും ആഗ്രഹങ്ങളും യത്നങ്ങളും പലേ തരത്തിലുമാണ്. ചിലർ ദ്രവ്യസമ്പാദനത്തിന്നും ചിലർ പ്രശസ്തി നേടുവാനും മറ്റുചിലർ വിദ്യയുണ്ടാകുവാനും ആഗ്രഹിക്കുന്നു. വേറെയും ചിലർ ഇവ മൂന്നിനും ഒരു പോലെ ആഗ്രഹിക്കുന്നു. ഇതു കൂടാതെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/197&oldid=164499" എന്ന താളിൽനിന്ന് ശേഖരിച്ചത്