ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩൨ മംഗളോദയം

ഷ്പാരേശോകാംബുരാശൌവിവശതരമുഴ-
  ന്നീടുമാറായ്‌ചമഞ്ഞു
വീരാണാംവീരനല്ലോവിജയനിവനസൌ
  ഞാനുമിച്ചെയ്തദുർവ്യാ-
പാരാന്മാറ്റീടുവാനുൽ ഭടഭുജമഹിമാ
  ധിദ്ധിഗേതൌഭുജൌമേ. 5
എന്താവൂഗാണ്ഡിവംകാർമുകമരിയഗദാ
  ഭംഗദാവൈരഭാജാ-
മെന്താവൂപേർത്തുമെന്താവതുബതയമയോ-
  രേതയോശ്ശൌര്യസാരം
പൈന്തേൻനേർവാണികൃഷ്ണാചുഴലവുമയി
  മൈവരുംനോക്കിനില്ക്കേ (നാ-
ഖിന്നാചാഹന്തദുശ്ശാസനനരപശുനാ
  താഡിതാപീഡിതാഭൂൽ. 6
ചണ്ഡാത്മാകൌരവാണാംപടനടുവിലുടൻ
  ചാടിമമ്മാഗജാനാം
ഗണ്ഡേഗണ്ഡേനിതാന്തംചെറുതുകളിക-
  പ്പിച്ചുഘോരാംഗദാംമേ (ളി-
കണ്ഠേദുശ്ശാസനസ്യോർജ്ജിതനകമുഖമേ-
  ല്പിച്ചു വഞ്ചോരമോന്തി-
ക്കൊണ്ടേനേഭീമസേനൻമിഴികൾതവവെല
  ക്കാഞ്ഞുതാകിൽത്തദാനീം. ‌ 7
സതിദ്രോണാചാര്യേസതിഗുണ-
  നിധൌതസ്യതനയേ
സതിപ്രാജ്ഞേഭീഷ്മേസതിചവി-
  ദുരേസത്യപികൃപേ
‌സവാപാകൌരവ്യസ്സതിചസ-
  കലേബാന്ധവജനേ
സഭായാംപാഞ്ചാല്യാശ്ശിവശിവ!
  പരസ്താദലമലം. 8
ദുഷ്ടാത്മാദൃതരാഷ്ട്രജഃപ്രേദിശമേ
  ഹാലാഫലംജാഹ്നവീ-
പാഥസ്യസ്യസനിർഘുണോഥജതുഗേ-
  ഹേദാഹയാസ്മാൻസമം
കിംനാസ്മാസ്വകരോൽകരിഷ്യതിപുരാ
  ദ്യൂതച്ഛലംതൽസ്മര-
സ്യാവാസോദ്യവനേതഥാപിഭവതോ
  നോജായതേവിക്രിയാ. 9
വിപദോഭിഭവന്ത്യവിക്രമം
രഹയത്യാപദുപേതമായതിഃ
ലഘുതാനിയതാനിരായതേ-
രഗരീയാൻനപദംനൃപശ്രിയഃ 10 ‌
ദ്വിരദാനിവദിഗ്വീഭാവിതാം-
ശ്വതുരസസ്തോയനിധീനിവാപരാ
പ്രസഹേതരണേതവാനുജാൻ
ദ്വിഷതാംകശ്ശതമന്യതേജസഃ. 11
തദലംപ്രതിപക്ഷമുന്നതേ-
രവലംബ്യവ്യവസായവന്ധ്യതാം
നിവസന്തിപരാക്രമാശ്രയാ
നവിഷാദേനസമംസമൃദ്ധയഃ, 12
അലംബഹുകൈതരിഹമാവിളംബഃ
ഛലാഹിതോനോസമയഃപ്രതീക്ഷ്യഃ
തദാശുകർമ്മോധൃതരാഷ്ട്രപുത്രൈ-
ര്യുദ്ധംവസാമോനിജരാജ്യഏവ. 13
ദ്രുപദസൂതതദാനീംചൊല്ലിനാൾതത്രമദ്ധ്യേ
സഭമധിഗതതാപാനോർത്തുബാഷ്പാകുലാ-
                                          (ക്ഷീ
നൃപതിമധികഖിന്നാധർമ്മരാജംദിനേശ-
പ്രഭമവശമരണ്യേസാധരണ്യാംനിഷണ്ണം.
ഭവാദൃശേഷുപ്രമദാജനോദിതം
ഭവത്യധിക്ഷേപഇവാനുശാസനം
തഥാപിവകതും വ്യവസായയന്തിമാം
നിരസ്തനാരീസമയാ ദുരാധയാ, 15
അഖണ്ഡമാഖണ്ഡലതുല്യധാമഭി-
ശ്ചിരംധൃതാഭൂപതിഭിസ്സ്വവംശജൈഃ
ത്വയാത്മഹസ്കേനമഹീമദച്യതാ
മതംഗജേനസ്രഗിവാപവർജ്ജിതാ. 16
നാടുംഗേഹങ്ങളും നിൻവിവിധധനവുമേ-
  താൻനിജാൻബന്ധുവർഗ്ഗാ-
നീടേറും ഭൃത്യലോകാൻപരിചിലവരജാ-
  നാത്മദാരാനധീരാൻ
പാടേചൂതിന്നുനീതാൻനരവര!പണയം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/264&oldid=164523" എന്ന താളിൽനിന്ന് ശേഖരിച്ചത്