ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൈലാസയാത്രപ്രബന്ധം ൨൩൩

    വെച്ചതോയുക്തമല്ലോ
തേടീടുന്നീലഖേദംപുനരതിനുവിഭോ!
   ഹന്തഞാൻദീനദീനാ. 17
ഓരോരോനാടുമോരോനഗരവുമുടനോ-
   രോധനാഗാരവുംമ-
റ്റോരോരോവാരണപ്പന്തിയുമണികുതിര-
   പ്പന്തിയുംമറ്റൊരോന്നേ
ഓരാഃന്നഹന്തവേറേശിവശിവ!പണയം
   വെച്ചുതാകിൽപ്പിഴുക്കം (നേ
വാരാതേചാവൊളന്നാൾത്തചനൃച!ഭവ
   വാണുകൊള്ളായിരുന്നൂ. 18
മംഗല്യചന്ദനരസോചിതമായമൈമേ-
ലെങ്ങുംകനമ്പൊടിയണിഞ്ഞുപരിഭ്രമന്തം
തുംഗംവൃകോദരമടുത്തതിദീനമേനം
കൺകൊണ്ടുകാണ്മതിനുവേദനയില്ലയോ-
നിസ്കുന്ദ്രമുത്തരകുരൂൽപരിഭൂയാഭൂയ്യോ (തെ.
ഹസ്തേധനംതവവഴങ്ങിനവിക്രമോഷ്മാ
അദ്യാഹരത്യഹഹ!!വല്ക്കലമർജ്ജനോസൌ
ധിക്സത്യധർമ്മ ധനവേദനയില്ലായോതേ. 20
വാട്ടംകലർന്നു വനദന്തികളെന്നപോലെ
കാട്ടിൽക്കിടന്നു കഠിനീകൃതഃലാമശാംഗൌ
ശ്രേഷ്ടൌയമൌപുനരിമൌകരുതുംദശാ-
(യാം
നാട്ടാർ ചിരിക്കുമതുവേദനയില്ലയോതേ. 21
നക്തംമഹാർഹശയനീയമുപേത്യമുന്നം
പ്രത്യൂഷഗീതിഭിരുണർന്നരുളൂന്നനീതാൻ
പൃഥ്വ്യാം കിടന്നുകുശപംക്തിയിലോരികേട്ട-
ന്നിദ്രാംജഹാസിവദവേദനയില്ലയോതേ. ()
ഇന്നുംക്ഷമാബലമിയന്നുമകിണ്ണിരിപ്പാൻ
തന്നേഭവാനുനിനവെങ്കിലിതൊന്നുവേണം
ഇന്നേവിഹായകുലവില്ലുപരാക്രമശ്രീ-
ചിഹ്നംജടീജൂഹൂധിപാവകമായതെല്ലാം.()

(ഗദ്യം) ശിവശിവ!കർമ്മദോഷം തടുക്കാവതല്ലേതുമേ കൌരവൻ പാപി ചുറ്റിപ്പിടിച്ചെന്ന മുട്ടസ്സഭായാമിഴക്കുന്നനേരം കരുത്തേറുമോരോ മഹാലോകർ വല്ലീല തല്ലുന്നതൊന്നങ്ങൊഴിച്ചീടുവാനത്രയല്ലേഷ പാപൻ കുലംനിന്മലംപാർത്തുതില്ലേതുമേ. വേദവാക്യങ്ങളേപ്പാർത്തുതില്ലേതുമേ ശാസ്ത്ര സിദ്ധാന്തവും പാർത്തുതില്ലേതുമേ സ്വാദ്ധി മാർവൃത്തവും പാർത്തുതില്ലേതുമേ ശൌര്യഭാജാംക്രമംപാർത്തുതില്ലേതുമേ ബ്രാഹ്മചര്യത്തിനുന്മേഷ വെണ്മാടമമ്ലാനപുഷ്പം പരബ്രഹ്മവിദ്യാഖ്യമാദ്ധ്വീകധാരയ്ക്കു ശൌര്യത്തിനാക്രീഡമമ്പോടെഴും വീരലക്ഷ്മിയ്ക്കു മംഗല്യരംഗം മദംകോലുമുവ്വീപതീൻവെന്നുഗർവ്വിക്കുമശ്ശർവ്വശിഷ്യൻ മുനിക്കുഷ്മപെട്ടന്നു വാങ്ങിച്ചെഴം ഭീഷ്മരേത്തന്നെയും പാർത്തുതില്ലേതുമേ കഷ്ടമസ്ത്രോപദേഷ്ടാരമദ്രോണരെത്തന്നെയും പാർത്തുതില്ലേതുമേ വഹ്നിജന്മാവുകത്സോദരൻതാനുമെൻതാതനും കൂടന്നാണിച്ചുകോണത്തൊളിച്ചീടുമാറായി തെന്മൂലമെൻകർമ്മദോഷാദ്ദൃഢം ധർമ്മസൂനോരധർമ്മാകുരേ ഹന്തചൂതിങ്കലത്യുത്സുകം ചിത്തമാസീത്തദാ ഭീമസേനന്നു ഭീമസ്വാഭാങ്ങളെത്താഞ്ഞതുംമാമകം കർമ്മദോഷം ദ്വീഷാമൂഷ്മപെട്ടന്നടക്കുന്ന സൂത്രാമസൂനോരതിശ്ലാഘ്യശാസ്ത്രാസ്ത്രസാരങ്ങളൊന്നും തദാചെറ്റുതോന്നാഞ്ഞതും മാമകംകർമ്മടോഷം. പാഞ്ഞേവമെല്ലാം കരഞ്ഞങ്ങു വീണാൾ ധരണ്യാമരണ്യേതദാപാർഷതീ.

-----------------------------------










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/265&oldid=164524" എന്ന താളിൽനിന്ന് ശേഖരിച്ചത്