ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൬൬ ണ്ടാക്കി.ആയുരാരോഗ്യസൌഖ്യമെന്നുഅന്നത്തെക്കലി.കാമാസന്നസാഎന്നുഅന്നത്തെവാക്യം.ഗ്ലൌരർദ്ദോയംപൂജ്യ;വാക്യധ്രുവംസായക;സംക്രമധ്രവം.786ാമാണ്ടുമിഥുനമാസം22ാനുഭാരതപ്പുഴ.പെരുകിഅന്നത്തെക്കലിനദീപുഷ്ടിരസഹ്യാനുനഹ്യസാരംപയോജനീനിജാൽകുടീരാ ൽസായാഹ്നെനഷ്ടാർത്ഥാ;പ്രയയുർജ്ജനാഎന്നുപട്ടേരിപേരിട്ടു.കൊല്ലം791ാമാണ്ടുമകരമാസം27ാംനുസർവസ്വംഉണ്ടാക്കിത്തുടങ്ങി.മീനമാസം3ാനുസർവസ്വംകഠേതീർത്തു.ഇതുസംബന്ധമായിതാഴെകൊടുക്കുന്നശ്ലോകവുംചിലവിവരങ്ങൾതരുന്നതാണ്. ഭൂഖണ്ഡകേരളാഖ്യെസരിതമഹനിളാമുത്തരൈണെവനാവാക്ഷേത്രേഗവ്യൂതിമാത്രെപുനരുപരിനവഗ്രാമ്നിധർമ്മിസ്വധാമ്നിധർമ്മിഷ്ടാൻഭട്ടതന്ത്രദ്യഖിലമൃതപടൊമാതൃദത്താത്വിജേന്ദ്രാ.ജ്ഞാതോനാരായണാഖ്യോനിരവഹദതുദേവനാരായണാജ്ഞാം.മേപ്പത്തൂർപട്ടേരിസർവസ്വംഉണ്ടാ ക്കിക്കുറത്തീർത്തഉപസംഹാരശ്ലോകമാണിത്.കൃതരാഗരസ്യോദ്യഎന്ന്അന്നത്തെക്കലിശ്ലോകം.കായേസീദതികണ്ഠാരാധിനികഫേകണ്ഠേചവാണീപഥേജിഹ്മായാദൃശിജീവിതെജിഗമിഷൌശ്വാസേശനൈശ്ശാമൃതിആഗത്യസ്വയമേവന;കരുണയാകാത്യായിനീകാമുക;കർണ്ണേവർണ്ണ യതാൽഭവാർണ്ണചഭയാദുത്താരകംതരകം.

                       വിദ്യാഭ്യാസംഅതിന്റെഉദ്ദേശ്യവുംവ്യാപ്തിയും

വിദ്യാഭ്യാസമെന്നതുമനുഷ്യനിൽഅദൃശ്യമായിസ്ഥിതിചെയ്യുന്നമനശ്ശരീരങ്ങളുടെപലശക്തികളും​​കഴിവുളളിടത്തോളംവളർന്നുപൂർണ്ണതയെപ്രാപിക്കത്തക്കവണ്ണംഅവയെവലിച്ചുപുറത്തുകൊണ്ടുവരികയുംപാകപ്പെടുത്തുകയുംവികസിപ്പിക്കയുംചെയ്കയാകുന്നു.പരമാർത്ഥത്തിൽഇപ്രകാര മുളളഒരുവികാസംമനുഷ്യന്റെജീവദശഒട്ടുക്ക്അവന്റെസകലശക്തികൾക്കുംന്രന്തരമായിസംഭവിച്ചുകൊണ്ടിരിക്കുന്നു.എന്തെന്നാൽഅനുഭവിക്കപ്പെട്ടഓരോപരിചയവുംപഠിച്ചറിയപ്പെട്ടഓരോപുതിയതത്വവുംഅവന്റെജ്ഞാനത്തെവർദ്ധിപ്പിക്കുകയും,അവന്റെന്രന്തരവികസ്വരങ്ങളായ ശക്തികളെവീണ്ടുംബലപ്പെടുത്തുകയുംചെയ്യാൻഉപകരിയ്ക്കുന്നു.എന്നാൽഇവിടെനാംവിദ്യാഭ്യാസപദത്തിന്റെചുരുങ്ങിയപരിമിതിയെസ്വീകരിച്ചു,യഥാർത്ഥജീവിതത്തിൽമനുഷ്യന്റെകർത്തവ്യകർമ്മങ്ങളെശരിയായിചെയ്തുതീർക്കത്തക്കവണ്ണംഅവനെസന്നദ്ധനാക്കുന്നതിനു,ചെറുപ്പകാല

ത്തിൽനൽകപ്പെടുന്നഒരുശിക്ഷാക്രമമായിമാത്രം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/298&oldid=164540" എന്ന താളിൽനിന്ന് ശേഖരിച്ചത്