ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൬൭ പ്രതിപാദിക്കാനാണുദ്ദേശിക്കുന്നത്.ഇപ്രകാരമുളളഒരുവിദ്യാഭ്യാസത്തിന്റെപ്രധാനാംഗങ്ങൾഎവയാണെന്നുകണ്ടുപിടിക്കേണമെങ്കിൽമാനുഷ്യപ്രകൃതിയുടെപ്രധാനാംഗങ്ങൾഎവയാണെന്നുഅവശ്യംകണ്ടുപിടിക്കേണ്ടതാണല്ലോ.ഒന്നാമതായിമനുഷ്യനുപ്രാപഞ്ചികങ്ങളായസകല കർമ്മങ്ങളുംചെയ്തുതീർക്കുന്നതിനു്ഉപകരണമായിഒരുസ്ഥൂലശരീരമുണ്ടെന്നുനാംകാണുന്നു.രണ്ടാമതായിഅവനുമനസ്സ്എന്ന്ഒരുവകയുണ്ട്.ആയതു.പ്രകാരാന്തരേണബുദ്ധിയായിശരീരത്തോടുചേർന്നബഹിർല്ലോകത്തെക്കുറിച്ചുളളഅറിവ്സമ്പാദിക്കുകയും.കാര്യകാരണസംബന്ധ മായിഅനുമാനിച്ചനിർണ്ണയിക്കാനുളളവിവേകത്തെവ്യാപരിപ്പിക്കുകയുംചെയ്യുന്നു.മൂന്നാമതായി.മരണത്തിനതീതനായആത്മരൂപിയെന്നുഗണിക്കപ്പെട്ടവനുംവിചാരശക്തിക്കധിപനുംശരീരത്തിൽകെളളുന്നവനുംആയസാക്ഷാൽപുരുഷൻ(പുരമാകുന്നശരീരത്തിൽപാർക്കുന്നവൻ)സ്ഥിതിചെയ്യുന്നു.വിദ്യാഭ്യാസത്തിന്റെയഥാർത്ഥമായഉദ്ദേശ്യംമനുഷ്യപ്രകൃതിയിൽഅന്തർഭവിച്ചിരിക്കുന്നഈമൂന്ന്അംശങ്ങളെയുംശരിയായിവികസിപ്പിക്കയോസാധകപ്പെടുത്തുകയോചെയ്കയാണെന്നുംഅവയിൽഏതെങ്കിലുംഉപേക്ഷിക്കപ്പെട്ടാൽവിദ്യാഭ്യാസംഉദ്ദിഷ്ഠഫലത്തെതരുന്ന തെല്ലാംസ്പഷ്ഠമാണല്ലോ.ഈമൂന്നുഅംശങ്ങളിൽഓരോന്നിന്റെയുംക്രമമായശിക്ഷണത്തിനുഉപയുക്തങ്ങളായസംഗതികൾഎന്തെല്ലാമെന്നഅല്പംഒന്നുനിന്നുആലോചിക്കാം.ശരീരംആരോഗ്യത്തോടെവളരുന്നതിന്,നാംകഴിക്കുന്നഭക്ഷണംആരോഗ്യത്തോടെവളരുന്നതിനുനാംകഴി ക്കുന്നഭക്ഷണംആരോഗ്യകരവുംപോഷകശക്തിയുളളതുംശുചിയുളളതുംശുദ്ധവുംആയിരിക്കണമെന്നുളളതുനിശ്ചയംതന്നെ.വർത്തമാനകാലത്തെശാസ്ത്രപരിശോധനകൾ.പുതിയപഴങ്ങളുംപാലുംനമുക്കേറ്റവുംഗുണകരമായഭക്ഷണസാധനമാണെന്നും.ജന്തുക്കളുടെചീഞ്ഞുകൊണ്ടിരിക്കുന്ന മൃതശരീരത്തിൽഒരംശംഅല്ലാതെമറ്റൊന്നുമല്ലാത്തമാംസംഅതിന്റെവർജ്ജനീയമായദൂഷ്യങ്ങളെമറയ്ക്കാനായിഎപ്രകാരമെല്ലാംപചിക്കപ്പെട്ടാലുംകൂട്ടുകലർത്തിസംസ്കരിക്കപ്പെട്ടാലും.മനുഷ്യാഹാരത്തിനു്യോഗ്യമായിട്ടുളളതല്ലെന്നുംഉളളപരമാർതത്ഥത്തെതർക്കംകൂടാതെസ്ഥാപി ച്ചുവരുന്നുണ്ട്.അതിന്മണ്ണംതന്നെമദ്യവുംപുകയിലയുംനേരിട്ടുദോഷംചെയ്യുന്നവയാണ്.അതിനാൽഅവയുംവർജ്ജനീയങ്ങളത്രെ.ആരോഗ്യദൃഢഗാത്രത്വത്തിലേയ്ക്കുഇതുപോലെതുല്യപ്രധാനമായിട്ടുളളതാകുന്നുവ്യായാമം.വ്യായാമംകൂടാതെയാതൊരവയവവുംവളരുന്നതല്ല.യാതൊരു മാംസപേശിയുംബലപ്പെടുന്നതുമല്ല.അതിനാൽശരീരത്തിന്റെക്രമമായരക്ഷണത്തിനുമുറയുളളവ്യായാമംഅപരിത്യാജ്യമാകുന്നു.ആരോഗ്യകരമായപരിസരപ്രദേശങ്ങളുംശുദ്ധവായുവുംപൂർണ്ണമായശുചിത്വവുംഏറ്റവുംആവശ്യകമാകുന്നു.എന്നാൽമനസ്സ്എങ്ങിനെയാണ് വളരുന്നതു? അതുംമിക്കവാറുംഇപ്രകാരംതന്നെ.ദേഹത്തിനെന്നപോലെവ്യായാമംഅതിനുംഅപേക്ഷിതമാകുന്നു.നിരീക്ഷണംചെയ്തുംകാര്യകാരണസംബന്ധമായിഅനുമാനങ്ങൾനടത്തിയുംആലോചനചെയ്തും,നിങ്ങൾമനസ്സിനുവ്യായാമംകൊടുക്കുന്നു.അഥവായഥാർത്ഥവിദ്യാഭ്യാസംകൊണ്ടാ കുന്നു.ഉരുവിട്ടനിറയ്ക്കുന്നതുകൊണ്ടല്ലമനശ്ശക്തികൾവളർന്നുവരുന്നതു.നിങ്ങളുടെശരീരത്തെആരോഗ്യാവസ്ഥയിൽസൂക്ഷിച്കൊളളുന്നതിനുനിങ്ങൾശുദ്ദമായഭക്ഷണംകഴിയ്ക്കേണ്ടതാവശ്യമായിരിയ്ക്കുംപോലെനിങ്ങളുടെവിചാരങ്ങളെയുംശുചിയായുംശുദ്ധമായുംവെച്ചുകൊള്ളണമെന്ന

ത്അത്യന്താപേക്ഷിത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/299&oldid=164541" എന്ന താളിൽനിന്ന് ശേഖരിച്ചത്