ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മം ഗ ളോ ദ യം

                                                                               ൧ഠ൮ൻ 

പുസ്തകം 5 } തു ലാ മാ സം { ലക്കം 12


                                                                                  മംഗളം
                                                       ‌ഉടലിലമലനീയറുംഉത്തമാംഗത്തിലാറും
                                                       തുഹിനകിരണകീറുംതാമ്രകോടീരവാറും   
                                                       നിടിലദൃശിചനീറുംതീയപാംഗത്തിലേറും_
                                                       കരുണരസമിതാറുംകാൺമുഞാൻനാളുതോറും.
                                                                                                             ഒരു പ്രാചീനകവി.


                                                                 കൊച്ചിയിലെ മനുഷ്യവർഗ്ഗങ്ങളും
                                                                             ജാ തി ക ളും
                                         II

കാടരുടേയും മറ്റു കാട്ടുജാതിക്കാരുടേയും മുഖ്യ തൊഴിൽ കാട്ടിലെ ഉല്പന്നങ്ങ ശേഖരിയ്ക്കുകയാണ്.കാട്ടിലെ ചെറുതരം ഉല്പന്നങ്ങൾ താഴെ വിവരിയ്ക്കുന്നവയാകുന്നു:- 1 കടുകു 2 മാമാണിക്കിഴങ്ങു 3 ഇഞ്ചി 4 മഞ്ഞൾ 5 പൂവക്കുരു 6 തേൻ 7 മെഴുകു 8 മട്ടിപ്പാൽ 9 കങ്കിലിയം 10 ചീനിയ്ക്ക 11 ലവങ്ങപ്പട്ട 12 ഏലക്കായ 13 കാട്ടുമുളകു 14 താന്നിയ്ക്ക 15 നെല്ലിയ്ക്ക 16 പരുത്തി 17 തിപ്പലി 18 പാതിരി 19 വെള്ള

       (എലിഞ്ഞി

20 കാഞ്ഞിരിക്കുരു 21 ജോനക്കാപ്പുല്ല്

ഇതുകൾ ഗവർമ്മേണ്ടുവക സ്വത്താകുന്നു.ഗവർമ്മേണ്ടിൽനിന്നും എന്തെങ്കിലും സംഖ്യയ്ക്കു കൺട്രാക്ടന്മാർക്കു കത്തകയായിക്കൊടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/379&oldid=164561" എന്ന താളിൽനിന്ന് ശേഖരിച്ചത്