ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൈലാസയാത്രപ്രബന്ധം ൩൪൫

   വാച്ഛീടുംവാഞ്ചരകയ്കൊണ്ടനുദിനമിഹമാം
                 സേവമാനോയമാസ്തേ
    പോയ് ച്ചെന്നേതത്സമാധേഃസ്ഥിരമഫീമപ
        ക്ഷിച്ചറിഞ്ഞാജിഫീഥാഃ.                 (രീ
              അഥലളിതാംഗീരംഭാതല്മക്ഷണമം ഭോജാക്ഷീതൊഴതുപുറപ്പെട്ടുടിതവിലാസംകരനഖയാ    ചിക്കിയുലത്തിപ്പുതുമലറ്‍ചൂടി വകഞ്ഞതിൽ മദ്ധ്യേ       സീമന്തംചേ     ത്തഴകൊടുതിരുകിന  പുരികുഴല് നെറിവും    കസ് തൂ മയതിലകക്കൊപ്പം ചില്ലീലളിതം    തുണയായ് നില്കും       മല്ലക്കൺഃകാൺമധുരമുഴറ്റും​​   ഭാസാമേവിനനാസാമണിയും  പത്തിക്കീറ്റുപതിച്ചകപോലവുമമൃതിലലമ്പി

നപുഞ്ചിരിനെറിയും താംബൂലീലേരാഗംമെന്മേ ലാമ്രേഡിച്ചൊരുതാമ്രാധരവും തോളൊടു തല്ലിയുലഞ്ഞണികാതിലടിഞ്ഞൊരു പൊൻകുണ്ഡലവുംത്രിവലീലളിതംഗളതലവടിവും മാറിൽത്തിങ്ങിവളർന്നു തടിച്ചുമിനുത്തണികുങ്കുമമിഴുകുംകൊങ്കയിൽമീതെ ഭംഗി യോടണിയുംമണിമാലകളുംതോൾവളകടകംകൈമോതിരവും തരിവളയെന്നിവപുതുമയൊടണിയുംഭുജവല്ലികളും കൈപ്പിടിതന്നിലടങ്ങിനനടുവും കാണും ജഗതാമകമലരൊക്കെ ത്തരിപെടുമാറൊരുമധുരിമസീമാരോമാവലിയും മിന്നുംനവനവ പൊന്നിൻമേഖല തഞ്ചികൊഞ്ചിനനാഭീമൂലം ഭംഗ്യാചാർത്തിനകോമപ്പട്ടിന്നുള്ളിൽ നിഴകൊണ്ടുല്ലസിതംഘന ജഘനാഭോഗവുമൊട്ടൊട്ടിടയിൽ കാട്ടിനതുടയും കനകചിലമ്പിൻനിനദമനോജ്ഞം മദഗജഭംഗിയിലിയലിനനടയും കയ്ക്കൊണ്ടയ്യാകുങ്കുമപങ്കംമെയ്യിൽതേച്ചും തരിയില്ലാപ്പൊടിധൂളിപ്പിച്ചും ചവ്വാതിന്മണമൊക്കെവിതച്ചും പുഴുകിൻപരിമളമിടപൂരിച്ചും കസ്തൂരിക്കളിമെന്മേലൂത്തും ചാരുകലമ്പൻമലാംസൌരഭമോരോദിക്കിൽ വിതച്ചുവിതച്ചുംപനിനീർവപുഷി തളിച്ചും ചതുരഗുണംതകുമൃ തുഗണസഖ മഭിമതമാരാമമരവധൂഭി സ്സാകംപോയ് ചെന്നാകമ്രദ്യുതി പത്മാസനകൃതസംസ്ഥിതമുച്ചൈ രധികനിമീലിതലോ ചനയുഗളം വിജിതശ്വാസംപ്രഗുണായതതനു മനുഭ്രതബ്രഹ്മാനന്ദാമൃഗപരിവാരിതമചലസമാധിം ഫൽഗുനമുഗ്രമനോഭരമഗ്രേ മുഖ്യമുനിംകണ്ടാശ്ചർയ്യപ്പെട്ടത്ഭുതവിഭ്രമമോഹിതഭുവനാ പരിസരസിമനിസരസമണഞ്ഞാൾ.

                                   അന്നേരംമന്ദമന്ദംമലയപവനനും
                                           നീളെവീയിത്തുടങ്ങീ
                                   മന്നിൽപാടേപരന്നൂപരഭൃതപടലീ
                                           ഗാനവുംമാനനീയം
                                    ഉന്നിദ്രംപൂത്തവന്യദ്രുമനവസൂമന-
                                          സ്സൌരഭോന്മേഷമയ്യാ!
                                     ചിന്നുംമാദ്ധ്യീമദാന്ധഭ്രമരനികര-
                                          ത്ധംകാരരമ്യംവളർന്നൂ.
                                    ചിത്രംചിത്തവിലോഭനംപലതരം
                                           വിസ്താരവസ്തൂല്ക്കരം
                                   മുഗ്ദ്ധാംഗീനവപുഞ്ചിരിപ്രഭചൊരി-
                                           ഞ്ഞാമന്ദമാസേദുഷീ
                                  ഉദ്യൽഭ്രൂചിലമേൽതൊടുത്തൊരുകട-
                                            ക്കണ്ണായകൂരമ്പുകൊ-
                                   ണ്ടസ്താശംകമെറിഞ്ഞുസാഞ്ജലിപുടാ-
                                            രംഭാപറഞ്ഞീടിനാൾ.
                                  ശ്രീമൽസോമാന്യയാലംകരണതിലകമേ
                                            നിൻഗുണാഭോഗമഗ്രേ
                                   സാമർത്ഥ്യോദഗ്രമന്നന്നവരവർവചസാ
                                            കേട്ടുകൌതുഫലാത്മാ
                                     ത്വാമദ്യാലോക്യമാദ്യത്തരുണിമരമണീ-
                                             യാകൃതിംഭാഗ്യലക്ഷ്മി
                                      സാമഗ്ര്യംനേത്രഭാജാംപ്രണയപരവശാ
                                             കിഞ്ചിഭ്യേർത്ഥയേഞാൻ. 

(തുടരും)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/391&oldid=164573" എന്ന താളിൽനിന്ന് ശേഖരിച്ചത്