ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു അസാധാരണ പരസ്യം ൩൪൭

ന്നും തല്കാലം എന്തോ പരിഭ്രമത്താൽ എടുക്കാഞ്ഞതാനെന്നും വെളിവാകുന്നു . അതിന്നു പുറമേ കയ്യിലുള്ള ഒരു പേപ്പർ നോക്കി ,വഴിയിലുള്ളവരോട് എന്തോ ചോദിച്ചത് , ഈ ലൈനിൽ പോല്ലീസുകാർ മുതലായ ഭേതപ്പെട്ടവരാരും താമസിച്ചുവരാതതുകൊണ്ട് എന്നെകുരിചാനെന്നു വിശ്വസിപ്പാൻ പ്രബലമായ കാരണമുണ്ട് . അതിരാവിലെ ന്യൂസ്‌ പേപ്പർ നോക്കി വീടന്വേഷിക്കുന്നത്‌ അസാധാരനയല്ലല്ലോ . ആയാളുടെ ദൃഷ്ടി പുരകളിന്മേലെക്കാന്

കണ്ടില്ലേ? 

കേ-- ശരി . ഇങ്ങോട്ടുതന്നെ പുറപ്പെട്ടു . എന്തായാലും നാല് ദിവസത്തിന്നു തരമില്ലെന്നു പറഞ്ഞയച്ചെക്കണം. ഇവിടെ ദേഹസുഖം നല്ലവന്നമില്ലല്ലൊ . നാ . പി -- എന്തോ ഒരാൾ ആപതിലാനെന്നു അറിയുമ്പോൾ വെറുതെയിരിപ്പാൻ തോന്നുന്നില്ല.

            ഇത്രത്തോളം പറയുമ്പോഴേക്കു തടിച്ചൊരു നാടൻ നായർ ഗേറ്റ് കടന്നുവന്നു .മുഷിഞ്ഞൊരു മിഷ്യൻ ചെക്ക് കോട്ടിനുള്ളിൽ തിങ്ങിവിങ്ങുന്ന കുടവയറും കാതിലെ രുട്രാക്ഷക്കടുക്കനും  മുഷിഞ്ഞ കീരത്തൊപ്പിയും മഷിത്തുള്ളികൾ നിറഞ്ഞ മുണ്ടും മൂപ്പർക്ക് നല്ല  യോജിപ്പുണ്ട് . കണ്ടാൽ ഒരു ദരിദ്രനോ ലുബ്ധനൊ എന്നേതെങ്കിലും തോന്നാതിരിക്കയില്ല. കയ്യിലും പൊകറ്റിലും ചില കടലാസുകൾ ഉണ്ട്  . ആയാൾ പിള്ളയുടെ മുൻപിൽ എത്തി ഒന്ന് പരുങ്ങി .

നാ പി -- എന്താണ് ?എവിടന്നു വരുന്നു ?

        ആ നായർ നാരായനപിള്ളയല്ലേ ?ദിക്റ്റക്റ്റിവ് --

നാ പി-- അതെയതെ നിങ്ങളെന്നെ ചോദിച്ചറിഞ്ഞ സ്ഥിതിക്ക് ചോദിക്കാതെ തന്നെ നിങ്ങളെ അറിയണമല്ലോ . ഒരു പണകച്ചവടക്കാരനല്ലേ ? ബാങ്കർ ? നായർ- ഇതെന്തു കഥ ? എന്നെ മുൻപ് അറിയുമോ ? ഒരു പണ ക്കാരന്റെ പത്രാസ് എന്താനെനിക്കുള്ളത്‌ ? പിശുക്കനെന്നാണ്‌ നാട്ടുകാർ എനിക്ക് പേരിട്ടിട്ടുള്ളത് . നാ.പി -- അത് നിങ്ങടെ വേഷം തന്നെ പറയുന്നുണ്ട് . ഷർട്ട്‌ ന്റെ കൈകൾ ഓരോ കയ്യിന്നു കൂടി പ്രവേശതിന്നു ഇടയുള്ള വിധം അയഞ്ഞിരിക്കുന്നു . കോട്ട് വളരെ കുടുങ്ങിയതാണ് .ഷർട്ട്‌ ന്റെ 'ഫാഷൻ ' ആറ്‌ കൊല്ലം മുൻപതെതാണ്. കോട്ട് പുതിയതാണ് . ഈ കാലം കൊണ്ട് നിങ്ങടെ ദേഹത്തിനു വല്ലാത്തൊരു പുഷ്ടി കൂദീറ്റുന്ദെന്നു തീര്ച്ചയാണ് . മനസ്സിന് ഒരു കൃതാര്തത കിട്ടുമ്പോഴെ ഇതിനു സംഗതിയുല്ലു. ദ്രവ്യം കെട്ടി വെക്കുന്നവര്ക്കെ നാല്പതുവയസ്സിന്നു ശേഷവും ഇങ്ങനെ വയർ വര്ദ്ധിച്ചു കാണുകയുള്ളൂ . അല്ലെങ്കിൽ ദീനം വല്ലതും വേണം . അത് നിങ്ങടെ മുഘത് നോക്കിയാൽ ഇല്ലെന്നു തീർചയാവുന്നു .എന്നാൽ ഷർട്ട്‌ മറ്റൊരാളുടെയോ അല്ലെങ്കിൽ സമ്മതനാവുകയൊ ആയികൂടെ എന്നാണെങ്കിൽ രണ്ടിന്റെയും കയ്യുകൾ വളരെ സമമായും നിങ്ങടെ ദേഹത്തിന്നു പാകമായും കാണുന്ന സ്ഥിതിക്ക് ആ വക ആലോചനക്കിടയില്ല . പോക്കറ്റിൽ പൊങ്ങിക്കാനുന്ന കവരിന്മേൽ കുരിചിടുള്ളത് നോട്ടുകലുറെ നബ്രുകലാനല്ലൊ . അത് ബാങ്കുകളുടെ രീതിയുമാണ് --

അപ്പോഴേക്ക് നായർ കടന്നു പറഞ്ഞു സമ്മതിച്ചു . ഇതെല്ലാം വലിയ ആലോചന തന്നെ എന്ന് പറഞ്ഞാൽ പോരാ ദിവ്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/393&oldid=164575" എന്ന താളിൽനിന്ന് ശേഖരിച്ചത്