ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

                                    വരിസംഖ്യ തപാൽ കൂലി അടക്കം
          ഒരു കൊല്ലത്തിൽ മുൻകൂർ 1_8_0       ആറുമാസത്തേയ്ക്കു മുൻകൂർ 1_6_0
          ഒററപ്രതിക്ക്        മുൻകൂർ 0_4_0       പി. പി. കമ്മീഷൻ പുറമെ.
          വരിസംഖ്യ ബാക്കിവെച്ചിട്ടുള്ളവർ,അവരവർ അടയ്ക്കേണ്ടുംസംഖ്യ ഉടനെ തീ൪ത്ത്
       രശീതി വാങ്ങേണ്ടതാണ്
                                              സ്ഥിരപരസ്യങ്ങൾ 
                                       പരസ്യക്കൂലി എപ്പോഴും മുൻകുറ്   
       വരി ഒന്നിന്  മാസത്തിൽ 8_ണ പ്രകരം   എല്ലാ പരസ്യവും   സ്വികരിക്കുന്നതാണ്.
                                            മംങ്കളോദയം  കമ്പനി     
                                             ക്ലിപ്തം,ത്രിശ്ശിവപ്പേരൂർ.
                                                ഡയറക്ട൪മാ൪
     1.മഹാമഹിമശ്രീ കൊച്ചി 10-ാ കൂ൪ രാമവർമ്മ അപ്പൻ തമ്പുരാൻ തിരുമനസ്സുകൊണ്ട്
     2.ബ്രഹ്മശ്രീ എം. കെ. ടി. കെ. എം. ചെറിയനാരായണൻനമ്പൂതിരിപ്പാട്  അവർകൾ
     3.  " വടക്കിനിയേടത്തു കരിങ്ങാട്ടു മനയിക്കൽ ശ്രീധരൻഅനുജൻനമ്പൂതിരിപ്പാട് "
     4.  "സി.  ടി.  അവഞ്ഞിക്കാട്ടു നീലകണ്ഠൻ ഭട്ടത്തിരിപ്പാട്                             "   
     5.  " എടവലത്തു പുടയോരുമനയ്ക്കൽ വാസുദേവൻ നമ്പൂതിരിപ്പാട്                   " 
     6.  "പുന്നശ്ശേരി തമ്പി നീലകണ്ഠശർമ്മാ                                                  "
     7. മ_രാ_രാ_ ചങ്ങരംകോത കൃഷ്ണൻ‍ർത്താവ്            	                        "
     8.  " ടി. സി. കൃഷ്മമേനോൻ (സബ്ബഅസിസ്റ്റാണ്ട് സർജ്ജ)                           "
     9.  " ടി. സി. കുഞ്ഞൻ മേനോൻ                                                          "
                                                 ആഡിറ്റർമാർ
     1. ബ്രഹ്മശ്രീ എ.കെ. ടി. കെ. എം. വലിയനാരായണൻ നമ്പൂതിരിപ്പാട് അവർകൾ
     2. "  കൂറൂർ ദാമോദരൻ നമ്പൂതിരിപ്പാട്                                                   "
          മലയാളഭാഷഭിവൃദ്ധിയേയും പോതുജനയോഗക്ഷേമത്തേയും മുൻനിുത്തി,ഷെ
     യർ 1-ക്ക് 10ക. വീതം 3000 ഷെയറിൽ കൂടി 30,000ക.  മൂലധനമായിഏർപ്പെടുത്തി
     യിരിക്കുന്നതാണ് ഈ കമ്പനി. ഈ കമ്പനിയിലേക്കു,  വളരെക്കാലമായിഉത്തമരീ  
     തിയിൽ നടത്തപ്പെട്ടിരുന്ന  കല്പദ്രുമം അച്ചുക്കുടം തീറുവാങ്ങിയിരിക്കുന്നു. ഇവിടെ    
     ഇംഗ്ലീഷു,ദേവനാഗരം,തമിഴ്,മലയാളം എന്നീഅക്ഷരങ്ങളിൽ എല്ലാതരത്തിലുമുള്ള
     അച്ചടിവേലകളുംആദായനിരക്കിൽവൃത്തിയായുംകൃത്തിന്നുംനടത്തിക്കൊടുക്കുന്നതാണ്.
          ഇതിനു പുറമെ ദേശമംഗലത്തുനിന്നു ബ്രഹ്മശ്രീ എ. കെ. ടി. കെ.  എം. ചെറിയ
     നാരായണൻ നമ്പൂതിരിപ്പാടവർകളുടെ ഉടമസ്ഥതയിൽ പ്രസിദ്ധം ചെയ്തിരുന്ന മം
     ഗളോദയം മാസികയും കമ്പനിയിൽ നിന്നു ഏറ്റെടുത്തിരിക്കുന്നു. ഗ്രാഹ്യങ്ങളായ പല
     വിഷയങ്ങളേയും പ്രതിപാദിക്കുന്ന  ഈ മാസിക മേലിൽ പൂർവാധികം പരിഷ്തൃതരീതി
     യിൽ നടത്താൻ ശ്രമം ചെയ്യുന്നുണ്ട്.
                                 കമ്പനിയിൽ ഷെയർ ചേരുവാൻ ടി. കമ്പനി മാനേജർക്ക് അ
      റിയിച്ചാൽ ഹരജിഫാറം അയച്ചുകൊടുക്കുന്നതാണ്.  അല്പം ഷെയറുകൾ മാത്രമേ

ബാക്കിയുള്ളൂ മാനേജർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/6&oldid=164601" എന്ന താളിൽനിന്ന് ശേഖരിച്ചത്