ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

85

                                                      ദ്രൗപദീസ്വയംവരം  
   ഭ്രഭരക്ഷയകൃതേപിറന്നുയദുവംശ-
         സീമിനിവളർന്നെഴും
 ശ്രീപതിസ്സസ്വയമയംവിരാജതിജഗർത്ത്ര-
    യീമണിവിഭ്രഷണം
 പാൽപഴിച്ചമൊഴിസത്യഭാമമൊഴികേട്ടു
    വാനവർമരംബലാൽ
വേർപഠിച്ചവൾനികേതപാർശ്വഭുവിനട്ടു-
  കൊണ്ടനയശീലവാൻ.
സാമിംധിംസഅളജണാംണസംസകാദ്
  തേംലൊകംപഹവംപഹുസസ്കവ്സെ
സ്ജാഓവിഉളസമിംധിപുംണപുംണെ
സൊഏസൊവഉരകള്കമുംധര് തോ.
കിംസാകിംസെകിയുകീകീയുകീയാ
കീയാകീയെണോഘര് ഏസകംഫ് ണോ
സാമിംധീഏസൊംമദാഏഖമാഏ
ഭാഏധീഏഉംണദീയെസീരീയെ.
     കേവലന്ദധതികർത്തൃവാചിനഃ
   പ്രത്യയാനിഹനജാതുകർമ്മണി
   ധാതവസ് സൃജതിസംഹൃശാസ്തയഃ
   സ്തൗനിരത്രവിപരീതകാരകഃ.
   തസ്യസീപേചുഴലം
   കണ്ടയദുവീരമണ്ഡലംബാലേ!.‌ 
   പൂർണ്ണകലേശനുചുറ്റും
   വിലസിനനവതാരകാഗണംപോലെ.

പച്ചപട്ടുവിരിച്ചുവജ്രമണിപീ-

  റേകാണെരുത്തൻപല-

ത്തുച്ചശ്രീമരുവുന്നതക്കരതലെ

 കല്പപ്രസൂനംവഹൻ

നിച്ചത്തസ്യവശംവദാവിജയല-

 ക്ഷ്മീസ്സുപ്രസിദ്ധോയമി-

ന്നിച്ചക്രേമധേന്ദ്രനെന്നയി!

 ജരാസന്ധോയമാകർണ്യതാം.

വെള്ളപ്പട്ടാംബരംകൊണ്ടുപരചിതമനോ-

ഞ്ജോത്തരീയേണനീകാ-

ണല്ലൊക്കും വേണി ! കശ്ചിന്മരതകമണിപീ-

ഠാധിരൂഢൊമഹാത്മാ           

ചെല്ലെത്തു ചേദിഭ്രമിശ്വരനിതുശീശുപാ-

 ലാഭിധാനൊജഗത്യാ-        

മില്ലത്രേനുമേതത്സമനൊരുധരണീ-

 വല്ലഭൻമല്ലനേത്രേ!.

തുംഗേനീടെഴുമിന്ദ്രനീലമണിപീ-

 ഠേചേർന്നുകണ്ടീലയോ

മംഗല്യാംഗി!വലത്തു ഹഹയമഹീ-

 ചന്ദ്രോയമരോമലേ!

ലങ്കാനായകനെപ്പിടിച്ചുവിരവിൽ-

 ക്കാരാഗൃഹചേർത്തെഴും

മംഗല്യാംബുധികാർത്തവീര്യനൃപതേ-

 വംശോത്ഭവോയംബലീ.

മമ്മാ?കാൺവിദ്രുമാലംകൃതചതുരമണി-

 പ്പാദപീഠോപകണ്ഠേ

പൊന്മാരക്കുന്തമൂന്നിക്കലിതരസമിരി-

 ക്കുന്നതന്യൻമനോജ്ഞേ!.

പെണ്മാനേൽക്കണ്ണിമാർനൂതനമലർവിശഖൻ

 മാളവക്ഷോണിമാതിൻ             

കമ്രാലങ്കാരമല്ലോപുനരിതുനയനാ-

 നന്ദനിഷ്യന്ദഭ്രമാ.

കല്യാണാത്മാകലിംഗൻപുനരിതുകരതാർ

 കൊണ്ടുകേളിസരോജം

മെല്ലേമെല്ലെത്തിരിക്കുന്നവനവനിഭുജാ-

 മഗ്രണീരുഗ്രതേജാഃ

ചൊല്ലേറുംകോസലാധീശ്വരനിതുമൃദുസ-

 ഞ്ചാരിവെൺചാമരാളീ

മല്ലാർമന്ദാനിലാന്ദോളിതസുലളിതമ-

ന്ദാരമാലാകലാപീ.

കല്യോയംഭഗത്തനുത്തമഗുണേ!

 തദ്വാമഭാഗസ്ഥിതൻ 

നല്ലാർമഞ്ജരി!സിന്ധുരാജനരികേ

 കാണായവീരാഗ്രണിഃ

ചൊല്ലാംതന്നികടസ്ഥിതോയമബലേ!

 മാത്സ്യൻമഹാധീരധീ-

രുല്ലാസംകലരുന്നപാണ്ഡ്യനൃവരൻ

മറ്റേതുമുഗ്ദ്ധേക്ഷണേ!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/85&oldid=164614" എന്ന താളിൽനിന്ന് ശേഖരിച്ചത്