ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യോഗവിമ൪ശനം

൧൬-കളിയോടുബത! വാലളക്കി ബോബേം 
    വിളിയിലടുത്തു   മുരണ്ടുപല്ലളിച്ചു
  തെളിവോടുമുടനന്നദാര്യപദ-
  ങ്ങളിലഥവീണുമതസ്ഥലത്തുനിന്നു
൧൭-മമ നിനവഖിലാ പിഴച്ചിതെന്തുൾ
  ഭ്രമ മരചാനതഭിക്ഷുവന്ദ്യദ്ദേവൻ
 ക്ഷമയിലടിമയായ  നായ് വണങ്ങും
 സുമഹിതനിപ്പുരുഷേന്ദ്രനാണുകേമൻ
൧൮-ഇതിബഹുവിധമോ൪ത്തുരച്ചൊടുക്കം
   മതിമുഖിയാമവളന്ത്യജന്റെപുത്രി
 പരുനിലയിലൊരന്ത്യജാതനെത്താ-
 നതികതുകത്തൊടുമങ്ങു മാലയിട്ടാൾ
 ൧നു-പരാത്തെന്നുടെയവസ്ഥമാന്നുചൊമാ
  ചേരാത്തതോ൪ത്തീടുവതെന്തിനു ഹന്തലോകം?
  ആരാണുപാരിതുപടച്ചുഭരിച്ചൊടുക്കാൻ,
 നേരായ് പ്രമാണമഖലത്തിനുമായവൻതാൻ
                    കാരിപ്പുറത്തു കിട്ടുണ്ണിനായ൪
        യോഗവിമ൪ശനം

ഓരോസമുദായത്തിലും പൊതുക്കാര്യങ്ങളെസംബന്ധിച്ചുള്ള ഏ൪പ്പാടുകൾ ഉണ്ടായിവരുന്നതു ഇക്കാലത്ത് ഒട്ടും ആപൂ൪വമല്ല . എന്നാൽ അതുകളുടെ ഫലോന്മുഖത്തെപ്പറ്റി ആലോചിക്കുമ്പോൾ ആഭിനന്ദിക്കത്തക്ക എ൪പ്പാടുകളുടെ എണ്ണം എത്രയോകുറവായിട്ടും കാണുന്നു അതിനുള്ള കാരണം പ്രസംഗംമല്ല പ്രവ൪ത്തിയാണു പ്രധാനമെന്നുള്ള തത്ത്യത്തെ വേണ്ടത്പോലെ ആനുഷ്ടിക്കുന്ന അഗ്രേസരൻമാരുടെ ക്ഷാമംതന്നെയായിരിക്കണം വിചാരം മനസ്സിലൊതുങ്ങാത്തവിധംവ൪ദ്ദിക്കുമ്പോൾ വാക്കായോ ക൪മമായോ വ്യക്ക്താമാകുന്നുവെന്നു തത്വശാസ്ത്രങ്ങൾ പറയുന്നുണ്ട് .എങ്കിലും ചില കാര്യങ്ങളിൽ ഇത്ര വളരെ വാക്കുകൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/115&oldid=165303" എന്ന താളിൽനിന്ന് ശേഖരിച്ചത്