ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാമത്തെമഹായോഗത്തിന്ന് ഇങ്ങനെയൊരു ഉൽക൪ഷമുണ്ടായണ്ടെങ്കിലും ഹാജരിന്റെ കാര്യം വിചാരിക്കുമ്പോൾ രണ്ടാമത്തെ മഹായോഗം പക്തി പ്പെട്ട കൂട്ടത്തിലായിരിക്കുന്നു

                    മൂലധനത്തിന്റെ  കാര്യത്തിലും ഒട്ടും കാലതാമസം വരുത്തുവാൻ പാടുള്ളതല്ല  എല്ലാ ഏ൪പ്പാടുകളുടെയും  ആണിവേ൪ ചുരുക്കിപറയുന്നതായാൽ പസ്സാക്കൂട്ടുള്ള കാര്യങ്ങളെ  നടത്തുകകൂടി തങ്ങളുടെ ചുമതലയാണെന്നുള്ള വിചാരം സഭാ പ്രവ൪ത്തകന്മാ൪ക്കണ്ടായിരിക്കേണ്ടതാണന്നെ പറയാനുള്ളു സഭയുടെ ആരംഭത്     തിന് ശേഷം ഐക്യമത്തം വ൪ദ്ദിച്ചിട്ടുണ്ടെന്നുള്ള അഭിനന്ദനിയമായ അംശംതന്നെ  ഐക്യമത്യത്തിന്റെ  ഫലം  കണ്ടുതുടങ്ങുന്നതുവരെ അതിനെ ഇല്ലാത്തകൂട്ടത്തിൽ  കരുതുവാനെ നിവൃത്തിയുള്ളു
                   ശിശുവായ ഒരേ൪പ്പാടിന്റെ നേരെ ഈവിധം  ഗുണദോഷനിരൂപണം പ്രയോഗിക്കുന്നതു സാഹസമല്ല എന്നു ചില൪ ശങ്കിച്ചേക്കാം  അതിൻ മേലുള്ള അതിവാഝല്യമാണ് ഇത്രത്തോളം  ഇത്രത്തോളംപറവാനിടയാക്കിയതെന്നുള്ള  സമാധാനം ലേകകനു  ധാരാളാമായിട്ടുണ്ട്  ഇതുകൊണ്ട്  നമ്പൂതിരിമാരുടെ ഉണ൪ച്ചകൾക്ക് ഒരു മൂ൪ച്ച പിടിക്കുന്നതായാൽ  നമ്പുതിരിമാരുടെ കാര്യം  ഗുണമായി.  സഭയുചടെ  ഉദ്ദേശവും സാദ്യമായി .  അന്യന്മാ൪ക്ക്  

അപഹസിപ്പാനുള്ള മാ൪ഗ്ഗവുമില്ലാതായി . എന്റെ ഈ പ്രയത്നവും സഫലമായി.


           കൂറു മത്സരം  
    
     കാര്യനി൪വഹമണത്തിന്    ഉത്സാഹം  പ്രധാനകാരണമാണെന്നെല്ലാം  ഉത്സാഹം   സ്ഥിരമാ

യിട്ടു നിക്കേണമെങ്കിൽ മത്സരംകൂടാതെ പറ്റില്ലെന്ന് ഒരു തത്വം ലോകത്തിൽ നിന്നു പഠിക്കേണ്ടതുണ്ട്. എല്ലാ കാലത്തും എല്ലാ രാജ്യത്തും എല്ലാജനസമുദായത്തിനും സാധിച്ചിട്ടുള്ള

ജയപരാജയങ്ങളെല്ലാം മത്സരമൂലമായ സ്ഥിരോൽസാഹത്തിന്റെ താരതമ്യം പോലയാണുണ്ടായിട്ടുള്ളതെന്നും ഏതുചരിത്രം നോക്കിയാലും വെളിവായിക്കാണാം . ഓരോ ജനങ്ങൾ കൂട്ടംകൂട്ടമായി ഓരോ കൂറുപിടിച്ചുനിന്നു മറു കുറ്റക്കാരോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/118&oldid=165306" എന്ന താളിൽനിന്ന് ശേഖരിച്ചത്