ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ഗ്രന്ഥനിരുപണം ൧൧൭ ഇതിൽകുടി ഒഴുകുന്ന നദി അനവധി വജ്രം തരുന്നതും ആണ്. നദി യിൽ അധികം ജലം ഇല്ലാത്തകാലങ്ങളിൽ ചെമകുഴികളൊ വൻഗാറ കളൊ കാണാം ഖനകന്മാക്ക് പരിചയംകൊണ്ട് ഈ കുഴികളിൽ വജ്ര മുണ്ടാകുമെന്നൊ ഇല്ലന്നൊ എളുപ്പത്തിൽ മനസ്സിലാകും. ഉണ്ടെന്നുക ണ്ടാൽ അതുകളിൽനിന്നും നിഷപ്രയാസേന രത്നങ്ങൾ ശേഖരിക്കയും അ തിൽ ഒരോ കല്ലകൾക്ക് ചിലപ്പോൾ ഒരുലക്ഷം രുപ വിലമതിക്കയും ചെയ്യുന്നു. ഈ ജില്ലയും നദിയും ദുർജ്ജനസാലൻ എന്ന ജമിന്താരിന്റെ കൈവശമാണ് ?? പിന്നെ ഈ സ്ഥത്തെ പിടിച്ചടക്കുവാൻ ബിഹാ രിലെ ഗവർണ്ണരായ ഇബ്രാഹിംഖാനെ നിയോഗിച്ച വിവരവും ഇബ്രാ ഹിംഖാൻ ചെന്ന് ജമിന്താരിന് വജ്രക്കല്ലുകളെ കൈവശപ്പെടുത്തിയ സംഗതിയും ഈ ചരിത്രത്തിൽ സവിസുരമായി പാറഞ്ഞിട്ടുണ്ട്.

  മദ്ധൃഇന്തൃപ്രതിനിധികളുടെ  ആധിപതൃത്തിൻകിഴിൽ  ഉള്ള  ബന്തൽ

ക്കണ്ടിലെ പന്ന എന്ന ഒരു നാട്ടരാജ്യത്തിൽനിന്നുമാത്രമെ ഇന്തൃയിൽ ഇപ്പോൾ വജ്രം എടുത്തുവരുന്നുള്ളു. ഇവിടുത്തെ ഖനികളിൽ ഉള്ള പണിക്കാർ ആദ്യനിവാസികളായ ഗോണ്ടവർഗ്ഗത്തിൽ ചേന്നവരാണ്. ൨൫ അടി നടു അകലമുള്ളതു ൩൧ അടി ആഴമുള്ളതും ആയ വൃത്തഗൃത്ത ങ്ങളെ ആദ്യമായി ഇവർ നിർമ്മിക്കുന്നു. ഇതുകളിൽ ഉണ്ടാവുന്ന ഉറവു വെ ള്ളം ചക്രംവെച്ചൊമറമപ്രകാരത്തിലൊ മതവിക്കളയും പളിക്കല്ല് മൃത ലായതുകൾ കൊട്ടകളിലാക്കി മുകളിലെക്കു എത്തിക്കുകയും ചെയ്യുന. ഇങ്ങിനെ കയറ്റിക്കൊണ്ടു വരുന്നപദാർത്ഥങ്ങളെ നിഷയായി അരി ച്ചാ ആണ് ഇവിടെ ഇപ്പോൾ രക്തങ്ങൾ എടുത്തുവരുന്നത്. പ ന്നയിലെ ഖനികളിൽനിന്നും ഉപദ്ദേശം രണ്ടുലക്ഷം ഉറപ്പിക വിലക്കുള്ള ക്കല്ലുകൾ ഇപ്പോൾ കൊല്ലംതോറും കിട്ടിവരുന്നതായി കണക്കാക്കിയിരിക്കുന്നു

                                 കെ. പി. കുറുപ്പ്
               ഗ്രന്ഥനിരുപണം
        
       ൧    എന്റെഗുരു

വിശപവിശുതനായ വിവേകാനന്ദസ്വാമികൾ ഇംഗ്ളീഷ്ഭാഷയിൽ ചെയ്തിട്ടുള്ള പ്രസിദ്ധങ്ങളാണല്ലൊ. അവയിൽവെച്ച്

ഒട്ടും അപ്രധാനമല്ലാത്ത ഒന്നാണ് എന്റെ ഗുരു എന്ന പ്രസംഗം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/125&oldid=165314" എന്ന താളിൽനിന്ന് ശേഖരിച്ചത്