ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നു നോക്കിയാൽ പ്രത്യക്ഷപ്പെടും ദേശാഭിമാനമുള്ളവർ തങ്ങൾക്കു നാട്ടിന്നു ക്ഷേമമായ ഈ സൌകർയ്യമായ ഏർപ്പാടി ഗുണങ്ങളെ ഒന്നു പരീക്ഷിക്കേടതാണ് . മണ്ണുകൊണ്ട ഏതുതരം സാമാനങ്ങളും ഉണ്ടാക്കികൊടൂക്കും ലക്കത്താണ് . മണ്ണുകൊണ്ട ഏതുതരം സാമാനങ്ങളും ഉണ്ടാക്കികൊടുക്കുാം. ടുകൾ, ഇഷ്ടകകൾ മുതലായവ ലക്ഷക്ക​ണക്കായി തയ്യാറാക്കികൊടുപ്പാ നാരുക്കമുണ്ട് .അധികത്തുക ആവശ്യമുള്ളവർ മുൻകൂട്ടി അറിവുതന്നൽ

മതി .            ഇപ്പോൾ  തയ്യാറുള്ള  സാമാനങ്ങളുടെ
                          വിലവിവരം                             ക.      ണ.    
  1-ാം  തരം   ഓട്      1000ത്തിന്ന്                       30.     0.  
  2-ാം  തരം  ടി     ടി                                         25.     0.
  3-ാം  തരം  ടി     ടി                                         20.      0.

(2) മൂലോട് ഒന്നാന്തരം 1000 ത്തിന്ന് 100. 0.

        ടി         രണ്ടാംതരം       ടി                             80.      0.        

(3) സീലിങ്ങ് ടൈൽ (ഉള്ളിൽ മേയുന്നത്)

          ഒന്നാതരം   1000 ത്തിന്ന്                              35.       0.
      ടി  രണ്ടാംതരം   1000 ത്തിന്ന്                            30.       0.

(4) കാറ്റോട് ഒന്നാന്തരം നൂറെണ്ണത്തിന്ന് 75. 0. (5) കണ്ണാടിഓട് ഒന്നാംതരം നൂറെണ്ണത്തിന്ന് 100. 0. (6) ഒബത് ഇഞ്ച് ചതുരക്കട്ട (ഇഷ്ടക) നിലത്തു

      വിരിപ്പാനുള്ളതൂ  ഒന്നംന്തരം  1000 ത്തിന്ന്             30.     0.
           ടി        രണ്ടാന്തരം                  ടി                 25.     0.

(7) അറ് ഇഞ്ച് ചതൂരകട്ട ഒന്നാന്തരം ടി 25. 0.

          ടി                     രണ്ടാന്തരം  ടി                     22.     8.
                       പ്രത്യേകഅറിയിപ്പ് 

എല്ലാ പ്രധാനസ് ലങ്ങളിലും ഉത്സാഹികളായ ഏജണ്ടന്മാരെ മുണ്ട്. തക്കതായ കമീഷൻ കൊടുക്കും. അധികവിവരം അറി ഗ്രഹമുള്ളവർ താഴെ കൊടുത്തിരിക്കുന്ന മേൽവിലാസത്തിൽ എഴു തിക്കേണ്ടതാണ്.


              എ. കെ. ടി. കെ. എം. ടൈൽഫാക്ടറി

ഷോറണ്ണൂർ (തെക്കേമലയാളം)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/137&oldid=165327" എന്ന താളിൽനിന്ന് ശേഖരിച്ചത്