ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൮ മംഗളോദയം [പുസ്തകം ൫


൨,   സിദ്ധാന്തം ,  വാക്യം ,  ദുഗ്ഗണിത , മുതലായ  ജ്യോതിശ്ശാസ്ത്രവിഭാ

ഗങ്ങളെ അവലംബിച്ചു ഭിന്നരീത്യാ വ്യവഹരിക്കുന്ന ഭാരതീയജ്യോതിശ്ശാ സ്ത്രജ്ഞന്മാരെ ക്ഷണിച്ചുവരുത്താനായി ദിവ്യശ്രീ ശൃംഗേരിസ്വാമികളും അവിടുത്തെ കാർയ്യദർശയും എന്നെ അധികാരപ്പെടുത്തീട്ടുണ്ട് . മേൽപറ ഞ്ഞ മൂന്നു വിഭാഗങ്ങളിലും നല്ല പണ്ഡിത്യമുള്ളവരെ ഇതിനാൽ ഹാർദ്ദ പൂർവ്വം ക്ഷണിച്ചുകൊള്ളുന്നു. അങ്ങിനെ വരുന്ന വരിൽ യാത്ര ഭക്ഷണം മുതലായവയ്ക്കു വേണ്ട ചിലവുകൾ ചെയ്യുവാൻ ത്രാണിയില്ലാത്തവർക്കു ആ വകയെല്ലാം മഠത്തിൽ നിന്നു നിവൃത്തിച്ചു കൊടുക്കുന്നതാകുന്നു.

   ൩ . ഈ മൂന്നു ജ്യോതിശ്ശാസ്ത്രപ്രസ്താനങ്ങൾക്കും  ൨00 കയിൽ

കുറയാത്ത ഓരോ സംഖ്യവീതം സമ്മാനിക്കുവാൻ തീർച്ചയാക്കീട്ടുള്ളതുാ ഓ രോ പ്രസ്ഥാനത്തിലും ദൃഢമായ പാണ്ഡിത്യമുണ്ടെന്നു സമ്മതി ലഭിക്കുന്ന ആളുകൾക്കു അതു വീതിച്ചു കൊടുക്കുന്നതുമാണ്. പ്രസ്തുതസമ്മേളന ത്തിനു വന്നുചേരാൻ കഴിയാത്തവരായ പണ്ഡിതശ്രേഷ്ഠന്മാർ തങ്ങളുടെ അഭിപ്രായങ്ങളെ പുരാതനങ്ങളും ന്ത്യതനങ്ങളും ആയ ഗ്രന്ഥങ്ങളെ അടി സ്ഥാനപ്പെടുത്തി പ്രബന്ധരൂപമായി അയച്ചുതരേണമെന്നു അപേക്ഷി ച്ചുകൊള്ളുന്നു . ആ വക പ്രബന്ധങ്ങൾ നിർവ്വാഹകസംഘത്തിന്നു അഭി മതങ്ങളായി തോന്നുന്നപക്ഷം തൽകർത്താക്കന്മാർക്കും തക്കതായ സമ്മാന ങ്ങൾ കൊടുക്കുന്നതാണ് .

  ൪ . ൧നു ൧0  ഫെബ്രുവരി ൫-ാം നു .  മുതൽ  രണ്ടാഴ്ചയോളം അപ്പഴ

പ്പോൾ തീർച്ചപ്പെടുത്തുന്ന അവസരങ്ങളിലും ദിവസങ്ങളിലും ഈ സംഘം കൂടുന്നതാണ് . സംഘത്തിൽ ഹാജരാകാൻ വിചാരിക്കുന്ന ആളുകളിൽ ധനസഹായം ആവശ്യപ്പെടുന്നവർ താഴെ പേർ പറയുന്ന ആളെ കാലേ കൂട്ടി അറിയിക്കൂണം .

  ൫ . സ്വാമികളുടെ  പ്രത്യേകമായ  അനുവാദം  കൂടാതെ വദപ്രതി

വാദങ്ങൾ ഉണ്ടാക്കുന്നതല്ല . മൂന്നു പ്രസ്ഥാനങ്ങളിലും ഉള്ള പണ്ഡിത ന്മാർ അവരുടെ ഗണിതസിദ്ധന്തങ്ങളെപ്പറ്റിയുള്ള പ്രബന്ധങ്ങൾ സം ഘത്തിൽ വായിക്കേണ്ടതും അവരുടെ അഭിപ്രായങ്ങൾക്കു ആധാരങ്ങളാ യ ലക്ഷ്യങ്ങൾ എഴുതിതയ്യാറാക്കിയിരിക്കേണ്ടതുമാണ്.

   ൬ .  ഈ സംഘത്തിന്റെ  മുഖ്യമായ  ഉദ്ദേശം  ഭാരതഖണ്ഡത്തി

ലുള്ള വിവിധ പഞ്ചാംഗങ്ങളിലും പ്രായേണ കണ്ടുവരുന്ന വ്യത്യാസങ്ങ ളെ പരിഹരിക്കയും ഭാവിയിൽ പഞ്ചാംഗരചനയ്ക്കുപയുക്തമായ ഒരു ഗ

ണിതമാർഗ്ഗത്തെ നിയമിക്കുകയും ചെയ്യുകയാകുന്നു . ഈ ശ്രമത്തിന്റ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/144&oldid=165335" എന്ന താളിൽനിന്ന് ശേഖരിച്ചത്