ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൫൪ മംഗളോഗയം പൂസുകം

   തീയന്മാർ ആശയം യവനസാരുടെ ശാസ്തമാഹാത്മ്യത്താൽ വശൂകൃതമായിരുന്നുവെന്നു ചിലർ വാദിക്കുന്നു പക്ഷെ ഭാരതിയസിദ്ധാന്തങ്ങൾ പാരസൂകത്തിലും അവിചുന്നു യവനാരാജ്യത്തിലും പ്രവെശിക്കാൻ മാർഗ്ഗമണ്ടായിരുന്നതിലെക

ചരിത്രസ്സമ്മതമായി ലക്ഷ്യമുണ്ടല്ലൊ

 പ്രാചിനഭാരതത്തിൽ ഉതയുക്തങ്ങളായ സാഹിത്യകലകളും ശാസ്തങ്ങളും ഉയർന്നജാതികാരും ശില്പകർമ്മങളും താഴ്ന്ജാതിക്കാരും അഭ്യസ്സിച്ചുപ്രയെഗിച്ചപേന്നു 
                                                                                               ചിറയൻകീഴ്  പി ഗോവിന്ദപിള്ള
                                               പൌരാണികന്മാരുടെ ഒരു വിവാഹവിധി 
        ആർയ്യന്മാരുടെ ഇടയിൽ നടപ്പുള്ള ധർമ്മികങ്ങളയ എല്ലാ ആചരങ്ങളുടെയും മൂലപ്രമാണം വേദമാണല്ലൊ. എന്നാൽ അനന്തകോലത്തെ പ്രമാണ്കൻമാർ വേദവിഹിതങ്ങളായ കർമ്മങ്ങളിൽ കാലാനുസ്രതമായി ചില മാറ്റങ്ങൾ ചെയ്യിട്ടുള്ളതായിക്കാണം. ആമാറ്റങ്ങളിൽ ചിലതു ദോഷത്തേയും ഉണ്ടാക്കുന്നതു സാധാരണയാക്കുന്നു. ഗുണവാഹങ്ങളായ മാറ്റങ്ങളെ വിദപാന്മാർ ആദരിക്കുന്നതുപോലെ ദോഷകരങ്ങളായ ഏർപ്പാടുകളെ വിരോധിക്കുന്നതും സാധാരണയാണ്.ആ ആദരണത്തിൻയും ഖണ്ഡനത്തിൻറയും പരിണാമം രണ്ടകക്ഷകളുടെയും സംഘബലത്തെ ആശ്രയിച്ചിരിക്കും. അതിനാൽ ചില മാറ്റങ്ങൾക്ക്  അനന്തരക്കാലത്തു പ്രാമാണ്യം സിദ്ധിക്കുകയും ചിലതു പ്രബലപ്പെടാതെ പോകയും ചെയ്തിട്ടുണ്ട്. അങ്ങിനെ വൈദികവധികളിൽ മാറ്റം വരുത്താനായി അർവ്വം ചീനന്മാർ ഏതെല്ലാം വിധലത്തിൽ പരിശ്രമിച്ചിട്ടുണ്ടെന്നറിയുന്നതു ഇപ്പോഴുള്ളവർക്ക് രാസാവഹമായിക്കുമലോ.

വൈദികകാലത്തെ ചരിത്രത്തിൽ നിന്ന്, ആ കാലങ്ങളിൽ ബഹുവിവാഹഹസമ്പ്രദായം ധാരാളം നടപ്പുണ്ടായിരുന്നുവെന്നുകാണാവുന്നതാണ്.സ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/170&oldid=165339" എന്ന താളിൽനിന്ന് ശേഖരിച്ചത്