ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൬ മംഗളോദയം പ്രസൂകം ശാസ്രത്തിന്നു വിരുദ്ധമാവുന്നതുമല്ല. ഈ സ്ഥിതിക്ക, മുന്നാമതു വിവാഹംചെയവാനാഗ്രഹിക്കുന്ന പുരുഷൻ ആദ്യം ഒരു അർക്കവ്രക്ഷത്തെ(എരുക്ക്) പരിണായനാ ച്ചയതു.ഇതായിരുന്നു ബഹുവിവാഹപക്ഷപാതികളുടെ വിധി. ഈ നിയമത്തെ നടപ്പിൽക്കെണ്ടുവരാനായിട്ട് അവർ അർക്കവിവാഹത്തിനുള്ള ചടങ്ങുകളെ നിശ്ചയിച്ചു ആ സമ്പ്രദായം വായനക്കാർക്ക് രസപ്രദമായിക്കുമെന്നുകരുതി അതിനെ ചുരുക്കത്തിൽ ചേർക്കുന്നു. ശനിയാഴ്ചയോ ഞായറാഴച്ചയോ അലെങ്കിൽ മറ്റെരു ശുഭദിവസമോ പൂർവാഹനത്തിൽ ഉള്ള പൂവും കായും നിറഞ്ഞുന്ൽക്കുന്ന ഒരു വ്രക്ഷത്തിൻറപ്രാർത്ഥനാവചനം ഇങ്ങനെയാക്കുന്നു

                ത്രിലോകവാസിൻ സപ്താശഹ ഛായയാ സഹിതോ രവേ

ത്രതിയോദേഹനം ദോഷാ നിവാരായ സുഖാ ക്കരു അനന്തരം ആ അർക്കവിവാഹത്തിമേൽ ഛായാസഹിതനായി സുര്യഭഗവാൻ വന്നിര്ക്കുന്നുണ്ടന്നും സങ്കല്പിച്ച്, അവരെ പുജിക്കണം . നിവേദ്യമായി ഗുളോദനവും ഉണ്ടാക്കണം. പൂജാവസരത്തിൽ ആദ്യം വെള്ളവസ്ത്രം കൊണ്ടും പിന്നെ നൂലുകെണ്ടും അർക്കവ്രക്ഷത്തിൻമേൽ വേണം. ഒടുവിൽ വരൻ പ്രദക്ഷിണംവെച്ച് താഴെചേക്കുന്ന മന്ത്രം ജപിക്കുകയും വോണം

                            മമ പ്രീതികാരാ പേയം മയാ സ്രഷടാ പുരാതനി

അർക്കജാ ബ്രപ്മണാ സ്രഷ്ടാ അസമാകം പരിരക്ഷതു

                         നമസേത മംഗളേ ദേവി നമ സവിതുരാത്മനേ
                          ത്രഹി മാം ക്രപയാ ദേവി പത്നം മേഇഹാഗതാ
                         അർക്ക ത്വം ബ്രംമണ സ്രഷ്ട പ്രതിവദ്ധനം

അനന്തരം ആചാർയ്യനായി വരിക്കപ്പെട്ട ആൾ ഗന്ധമാല്യാദികൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/172&oldid=165340" എന്ന താളിൽനിന്ന് ശേഖരിച്ചത്