ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കംർ അർക്കവിവാഹം ൧൫൭ പ്പിച്ചു വാന്ന് ആ അർക്കന്യകയെ കെടുക്കണം. കന്യാദാനാവസരത്തിൽ വധുവരമാരുടെ പിതാമഹാദിനാമകീർത്തനം ആവശ്യമാക്കുന്നു പിതാവ് ആചാര്യയ്യൻതന്നെയാണെന്നു പറയേണ്ടതുമില്ലല്ലൊ. കന്യാദനാമന്ത്രം ഇതാക്കുന്നു

                അർക്കകന്യാമിമാം വിപ്ര യഥാശക്തി വിഭ്യഷിതാം
         ഗോത്രയും , ഹോമം മുതലായ ക്രിയാഗങ്ങൾ അർക്കവിവാഹത്തിലും ഉണ്ട്.

പരുത്തിതിലും കെണ്ടു അർക്കവ്രക്ഷത്തിന്മേൽ ചറ്റേണ​മെന്നു മുമ്പുപറഞ്ഞിട്ടുണ്ടല്ലോ. ആനൂലിനെ അഞ്ചായി മടക്കി കന്യാദാനത്തിന്നു ശേഷം ചെയ്യണം ശ്ലോകം

                           മായാ ക്രതമ്ദിം കർമ്മ സ്ഥാവരേഷു ജരായുണാ
                      അർക്കാപത്യാനി നേ ദേഹി തത്സർവ്വം ക്ഷന്തുമഹർസി.

ബഹുവിവാഹസമ്പ്രദായം നിർത്തല്‌ ചെയ്യാനായി ശ്രമിച്ച വിദപാന്മാരുടെ പിൻഗാമികളായ പൌരാണികന്മാരുടെ നിലന്നിന്നത്. അതിനാൽ അവരുടെ പിൻകാലത്തുള്ളവർക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/173&oldid=165341" എന്ന താളിൽനിന്ന് ശേഖരിച്ചത്